---
title: "വയനാട് പൊഴുതനയിൽ 12 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്: പ്രതി പിടിയിൽ "
english_title: "Wayanad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/179388/wayanad"
published_at: "2024-01-25T13:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b21891938d7_IMG-20240125-WA0016.jpg"
keywords: []
---

# വയനാട് പൊഴുതനയിൽ 12 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്: പ്രതി പിടിയിൽ 

> **Lead Summary:** **വയനാട്**: വയനാട് പൊഴുതനയിൽ 12 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. പൊഴുതന അച്ചൂർ സ്വദേശി രാജശേഖരനാണ് അറസ്റ്റിലായത്. ഇതര സംസ്ഥാന തൊഴിലാളികളുടെ മകൾ അതിക്രമത്തിനിരയായ സംഭവത്തിലാണ് നടപടി.

## Article Content

**വയനാട്**: വയനാട് പൊഴുതനയിൽ 12 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. പൊഴുതന അച്ചൂർ സ്വദേശി രാജശേഖരനാണ് അറസ്റ്റിലായത്. ഇതര സംസ്ഥാന തൊഴിലാളികളുടെ മകൾ അതിക്രമത്തിനിരയായ സംഭവത്തിലാണ് നടപടി.

പ്രതിക്കെതിരെ പോക്സോ നിയമത്തിലെ 11, 12 വകുപ്പുകളും,  ഐ പി സി നിയമത്തിലെ 354 A വകുപ്പും ചുമത്തി വൈത്തിരി പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/179388/wayanad)