---
title: "#pazhayangadi | ബാങ്ക് ജീവനക്കാരി ജീവനൊടുക്കി"
english_title: "The bank employee committed suicide"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/179430/the-bank-employee-committed-suicide"
published_at: "2024-01-25T15:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b234fbd1e5d_WhatsApp_Image_2024-01-25_at_3.30.34_PM.jpeg"
keywords: []
---

# #pazhayangadi | ബാങ്ക് ജീവനക്കാരി ജീവനൊടുക്കി

> **Lead Summary:** **പഴയങ്ങാടി:** എസ് ബി ഐ കോഴി ബസാർ ശാഖയിലെ ജീവനക്കാരിയും അടുത്തില സ്വദേശിനിയുമായ ടി കെ ദിവ്യയെയാണ് അടുത്തിലയിലെ ഭർത്താവിൻ്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു വർഷം മുമ്പാണ് ഉണ്ണികൃഷ്ണനുമായുള്ള രണ്ടാം വിവാഹം നടന്നത്.

## Article Content

**പഴയങ്ങാടി:** എസ് ബി ഐ കോഴി ബസാർ ശാഖയിലെ ജീവനക്കാരിയും അടുത്തില സ്വദേശിനിയുമായ ടി കെ ദിവ്യയെയാണ് അടുത്തിലയിലെ ഭർത്താവിൻ്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു വർഷം മുമ്പാണ് ഉണ്ണികൃഷ്ണനുമായുള്ള രണ്ടാം വിവാഹം നടന്നത്.

അടുത്തിലയിലെ എം ശങ്കരൻ - വിജയലക്ഷ്‌മി ദമ്പതികളുടെ മകളാണ്. ഭർത്താവ് ഉണ്ണികൃഷ്ണൻ, മകൾ നവതേജ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/179430/the-bank-employee-committed-suicide)