---
title: "പുരളിമല മുത്തപ്പന്‍ മടപ്പുര തിരുവപ്പന മഹോത്സവം"
english_title: "Puralimala "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/179453/puralimala"
published_at: "2024-01-25T17:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b2511dae8f6_images_(3)_(1).jpeg"
keywords: []
---

# പുരളിമല മുത്തപ്പന്‍ മടപ്പുര തിരുവപ്പന മഹോത്സവം

> **Lead Summary:** **പേരാവൂര്‍: **പുരളിമല മുത്തപ്പന്‍ മടപ്പുര തിരുവപ്പന മഹോത്സവം ഫെബ്രുവരി 2 മുതല്‍ 7 വരെ നടക്കും.2 ന് 4 മണിക്ക് കൊടിയേറ്റ്,വൈകുന്നേരം 6.30 ന് കലവറ നിറക്കല്‍ ഘോഷയാത്ര,7 മണിക്ക് സാംസ്‌കാരിക സമ്മേളനം,8 മണിക്ക് പ്രഭാഷണം,9 മണിക്ക് കരോക്കെ ഗാനമേള,3 ന് രാവിലെ 6 മണിക്ക് തിരുവപ്പന വെള്ളാട്ടം,രാത്രി 8 മണിക്ക് സ്റ്റേജ് മെഗാഷോ,4 ന് രാവിലെ 6 മണിക്ക് തിരുവപ്പന വെള്ളാട്ടം,രാത്രി 7.30 ന് നൃത്ത നൃത്യങ്ങള്‍,5 ന് രാവിലെ 6 മണിക്ക് തിരുവപ്പന വെള്ളാട്ടം,രാത്രി 7.30 ന് കളര്‍ഫുള്‍ മെഗാഷോ ആന്റ് അക്രോബാറ്റിക് ഡാന്‍സ് ,6 ന് രാവിലെ 6 മണിക്ക് തിരുവപ്പന വെള്ളാട്ടം,രാത്രി 8 മണിക്ക് ഘോഷയാത്ര,11 മണിക്ക് പുണ്യപുരാണ നാടകം കാളിക,7 ന് പുലര്‍ച്ചെ 4 മണിക്ക് തമ്പുരാട്ടി,6 മണിക്ക് തിരുവപ്പന വെള്ളാട്ടം,വൈകുന്നേരം 4 മണിക്ക് കൊടിയിറക്കല്‍.

## Article Content

**പേരാവൂര്‍: **പുരളിമല മുത്തപ്പന്‍ മടപ്പുര തിരുവപ്പന മഹോത്സവം ഫെബ്രുവരി 2 മുതല്‍ 7 വരെ നടക്കും.2 ന് 4 മണിക്ക് കൊടിയേറ്റ്,വൈകുന്നേരം 6.30 ന് കലവറ നിറക്കല്‍ ഘോഷയാത്ര,7 മണിക്ക് സാംസ്‌കാരിക സമ്മേളനം,8 മണിക്ക് പ്രഭാഷണം,9 മണിക്ക് കരോക്കെ ഗാനമേള,3 ന് രാവിലെ 6 മണിക്ക് തിരുവപ്പന വെള്ളാട്ടം,രാത്രി 8 മണിക്ക് സ്റ്റേജ് മെഗാഷോ,4 ന് രാവിലെ 6 മണിക്ക് തിരുവപ്പന വെള്ളാട്ടം,രാത്രി 7.30 ന് നൃത്ത നൃത്യങ്ങള്‍,5 ന് രാവിലെ 6 മണിക്ക് തിരുവപ്പന വെള്ളാട്ടം,രാത്രി 7.30 ന് കളര്‍ഫുള്‍ മെഗാഷോ ആന്റ് അക്രോബാറ്റിക് ഡാന്‍സ് ,6 ന് രാവിലെ 6 മണിക്ക് തിരുവപ്പന വെള്ളാട്ടം,രാത്രി 8 മണിക്ക് ഘോഷയാത്ര,11 മണിക്ക് പുണ്യപുരാണ നാടകം കാളിക,7 ന് പുലര്‍ച്ചെ 4 മണിക്ക് തമ്പുരാട്ടി,6 മണിക്ക് തിരുവപ്പന വെള്ളാട്ടം,വൈകുന്നേരം 4 മണിക്ക് കൊടിയിറക്കല്‍.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/179453/puralimala)