---
title: "എന്യൂമറേറ്റര്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ"
english_title: "Walkininterview"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/179559/walkininterview"
published_at: "2024-01-26T07:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b318e58aa1b_images_(7).jpeg"
keywords: []
---

# എന്യൂമറേറ്റര്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ

> **Lead Summary:** **തിരുവനന്തപുരം** :മൈക്രോ പ്ലാന്‍ പദ്ധതി നടപ്പിലാക്കുന്നതിന് തളിപ്പറമ്പ് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് പരിധിയിലുള്ള പട്ടിക വര്‍ഗക്കാരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ എന്യൂമറേറ്ററെ നിയമിക്കുന്നു. വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജനുവരി 29ന് രാവിലെ 10.30ന് ഓഫീസില്‍ നടക്കും. പ്ലസ്ടു യോഗ്യതയുള്ള തളിപ്പറമ്പ് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് പരിധിയിലുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 9496070401. 

## Article Content

**തിരുവനന്തപുരം** :മൈക്രോ പ്ലാന്‍ പദ്ധതി നടപ്പിലാക്കുന്നതിന് തളിപ്പറമ്പ് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് പരിധിയിലുള്ള പട്ടിക വര്‍ഗക്കാരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ എന്യൂമറേറ്ററെ നിയമിക്കുന്നു. വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജനുവരി 29ന് രാവിലെ 10.30ന് ഓഫീസില്‍ നടക്കും. പ്ലസ്ടു യോഗ്യതയുള്ള തളിപ്പറമ്പ് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് പരിധിയിലുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 9496070401. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/179559/walkininterview)