---
title: "എറണാകുളം മഹാരാജാസ് കോളജിലുണ്ടായ അക്രമ സംഭവം:  21 വിദ്യാര്‍ത്ഥികൾക്ക് സസ്പെൻഷൻ"
english_title: "Kochi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/179598/kochi"
published_at: "2024-01-26T10:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b34255aad6f_download_(2)_(18).jpeg"
keywords: []
---

# എറണാകുളം മഹാരാജാസ് കോളജിലുണ്ടായ അക്രമ സംഭവം:  21 വിദ്യാര്‍ത്ഥികൾക്ക് സസ്പെൻഷൻ

> **Lead Summary:** **എറണാകുളം**: മഹാരാജാസ് കോളജിലുണ്ടായ അക്രമ സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി. 21 വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു. 13 കെഎസ്യു-ഫ്രട്ടേണിറ്റി പ്രവര്‍ത്തകരെയും, 8 എസ്എഫ്‌ഐക്കാരെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുവരെയാണ് സസ്‌പെന്‍ഷന്‍. ഈ കാലയളവില്‍ വിദ്യാര്‍ത്ഥികള്‍ കാമ്പസിനുള്ളില്‍ പ്രവേശിക്കരുതെന്നും ഉത്തരവ്.

## Article Content

**എറണാകുളം**: മഹാരാജാസ് കോളജിലുണ്ടായ അക്രമ സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി. 21 വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു. 13 കെഎസ്യു-ഫ്രട്ടേണിറ്റി പ്രവര്‍ത്തകരെയും, 8 എസ്എഫ്‌ഐക്കാരെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുവരെയാണ് സസ്‌പെന്‍ഷന്‍. ഈ കാലയളവില്‍ വിദ്യാര്‍ത്ഥികള്‍ കാമ്പസിനുള്ളില്‍ പ്രവേശിക്കരുതെന്നും ഉത്തരവ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/179598/kochi)