---
title: "വഖഫ് വിഷയത്തിൽ വിട്ടുവീഴ്ച ഇല്ലെന്ന് കുഞ്ഞാലിക്കുട്ടി"
english_title: "Kunhalikutty said there was no compromise on the Waqf issue"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/17961/Kunhalikutty-said-there-was-no-compromise-on-the-Waqf-issue"
published_at: "2021-12-27T13:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c96e76b5d9a_Screenshot_20211227_131150.jpg"
keywords: []
---

# വഖഫ് വിഷയത്തിൽ വിട്ടുവീഴ്ച ഇല്ലെന്ന് കുഞ്ഞാലിക്കുട്ടി

> **Lead Summary:**  കണ്ണൂർ: വഖഫ് വിഷയത്തിൽ വിട്ടുവീഴ്ച ഇല്ലെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി.അധികാരത്തിൽ കൈകടത്താൻ ആരെയും അനുവദിക്കില്ല .മൂന്നാം തിയ്യതി വർക്കിങ് കമ്മറ്റി ചേർന്നു ഭാവി സമരപരിപാടി ആലോചിക്കുമെന്ന് പി കെ കുഞ്ഞാലികുട്ടി കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു

## Article Content

 കണ്ണൂർ: വഖഫ് വിഷയത്തിൽ വിട്ടുവീഴ്ച ഇല്ലെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി.അധികാരത്തിൽ കൈകടത്താൻ ആരെയും അനുവദിക്കില്ല .മൂന്നാം തിയ്യതി വർക്കിങ് കമ്മറ്റി ചേർന്നു ഭാവി സമരപരിപാടി ആലോചിക്കുമെന്ന് പി കെ കുഞ്ഞാലികുട്ടി കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/17961/Kunhalikutty-said-there-was-no-compromise-on-the-Waqf-issue)