---
title: "കണ്ണൂർ വളപട്ടണം സുബുലുസ്സലാം മദ്രസ കെട്ടിടോദ്ഘാടനവും മജ്ലിസുന്നൂർ ഒമ്പതാം വാർഷികവും നടന്നു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/179634/kannur"
published_at: "2024-01-26T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b3527d6bf74_Screenshot_20240126-120216_WhatsApp.jpg"
keywords: []
---

# കണ്ണൂർ വളപട്ടണം സുബുലുസ്സലാം മദ്രസ കെട്ടിടോദ്ഘാടനവും മജ്ലിസുന്നൂർ ഒമ്പതാം വാർഷികവും നടന്നു

> **Lead Summary:** **കണ്ണൂർ**: .കണ്ണൂർ വളപട്ടണം സുബുലുസ്സലാം മദ്രസ മൂന്നാം നില കെട്ടിടോദ്ഘാടനവും മജ്ലിസുന്നൂർ ഒമ്പതാം വാർഷികവും നടന്നു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ മൂന്നാം നില കെട്ടിടോദ്ഘാടനം നിർവ്വഹിച്ചു. ഇബ്രാഹിം ജലീൽ കാസർകോഡ് മുഖ്യ പ്രഭാഷണം നടത്തി.

## Article Content

**കണ്ണൂർ**: .കണ്ണൂർ വളപട്ടണം സുബുലുസ്സലാം മദ്രസ മൂന്നാം നില കെട്ടിടോദ്ഘാടനവും മജ്ലിസുന്നൂർ ഒമ്പതാം വാർഷികവും നടന്നു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ മൂന്നാം നില കെട്ടിടോദ്ഘാടനം നിർവ്വഹിച്ചു. ഇബ്രാഹിം ജലീൽ കാസർകോഡ് മുഖ്യ പ്രഭാഷണം നടത്തി.

ചടങ്ങിൽ ഡോക്റേറ്റ് നേടിയ യുഎഇ - വളപട്ടണം പ്രവാസി കൂട്ടായ്മ ചെയർമാനും വളപട്ടണത്തെ പൗരപ്രമുഖനുമായ ഡോ. മുഹമ്മദ് ഹാരിസ് ഹാജിയെ ആദരിച്ചു. സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/179634/kannur)