---
title: "വിദ്യാർഥിനിയോട് അശ്ലീലഭാഷയിൽ സംസാരിച്ചു: യുവാവ് പോക്സോ നിയമപ്രകാരം  അറസ്റ്റിൽ "
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/179664/arrested"
published_at: "2024-01-26T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b366fe9ed06_IMG-20240126-WA0030.jpg"
keywords: []
---

# വിദ്യാർഥിനിയോട് അശ്ലീലഭാഷയിൽ സംസാരിച്ചു: യുവാവ് പോക്സോ നിയമപ്രകാരം  അറസ്റ്റിൽ 

> **Lead Summary:** **തളിപ്പറമ്പ്**: വിദ്യാർഥിനിയോട് അശ്ലീലഭാഷയിൽ സംസാരിച്ച യുവാവിനെ പോക്സോ നിയമപ്രകാരം തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു‌. സ്‌കൂൾ വിട്ട് റോഡിലൂടെ വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന പെൺകുട്ടിയോട് അശ്ലീലഭാഷയിൽ സംസാരിച്ചുവെന്നാണ് കേസ്. കൂവേരി കൊട്ടക്കാനത്തെ ഇസ്മയിൽ പാറപ്രത്തെയാണ് പോക്സോ നിയമപ്രകാരം തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ചപ്പാരപ്പടവ് പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന എട്ടാം ക്ലാസുകാരിയോട് ഇന്നലെ വൈകുന്നേരം അശ്ലീലമായി സംസാരിച്ചുവെന്നാണ് പരാതി.

## Article Content

**തളിപ്പറമ്പ്**: വിദ്യാർഥിനിയോട് അശ്ലീലഭാഷയിൽ സംസാരിച്ച യുവാവിനെ പോക്സോ നിയമപ്രകാരം തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു‌. സ്‌കൂൾ വിട്ട് റോഡിലൂടെ വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന പെൺകുട്ടിയോട് അശ്ലീലഭാഷയിൽ സംസാരിച്ചുവെന്നാണ് കേസ്. കൂവേരി കൊട്ടക്കാനത്തെ ഇസ്മയിൽ പാറപ്രത്തെയാണ് പോക്സോ നിയമപ്രകാരം തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ചപ്പാരപ്പടവ് പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന എട്ടാം ക്ലാസുകാരിയോട് ഇന്നലെ വൈകുന്നേരം അശ്ലീലമായി സംസാരിച്ചുവെന്നാണ് പരാതി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/179664/arrested)