---
title: "#cherupuzha | ചെറുപുഴ  ആർക്ക് എയ്ഞ്ചൽസ് സ്കൂളിൽ കുട്ടികളുടെ മോക്ക് പാർലമെന്റ് "
english_title: "cherupuzha arch angles school"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/179669/cherupuzha-arch-angles-school"
published_at: "2024-01-26T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b369ec2dd5d_WhatsApp_Image_2024-01-26_at_1.25.07_PM.jpeg"
keywords: []
---

# #cherupuzha | ചെറുപുഴ  ആർക്ക് എയ്ഞ്ചൽസ് സ്കൂളിൽ കുട്ടികളുടെ മോക്ക് പാർലമെന്റ് 

> **Lead Summary:** **ചെറുപുഴ:** ചെറുപുഴ കന്നിക്കളം ആർക്ക് എയ്ഞ്ചൽസ് സ്കൂളിൽ കുട്ടികളുടെ മോക്ക് പാർലമെന്റ് സംഘടിപ്പിച്ചു. രാജ്യത്തിന്റെ 75 - മത് റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായാണ് മോക്ക് പാർലമെന്റ് നടന്നത്. സ്പീക്കർ സ്ഥാനം കാൽവിനും, പ്രസിഡന്റ് സ്ഥാനം എൽന ട്രീസയും നിർവഹിച്ചു.

## Article Content

**ചെറുപുഴ:** ചെറുപുഴ കന്നിക്കളം ആർക്ക് എയ്ഞ്ചൽസ് സ്കൂളിൽ കുട്ടികളുടെ മോക്ക് പാർലമെന്റ് സംഘടിപ്പിച്ചു. രാജ്യത്തിന്റെ 75 - മത് റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായാണ് മോക്ക് പാർലമെന്റ് നടന്നത്. സ്പീക്കർ സ്ഥാനം കാൽവിനും, പ്രസിഡന്റ് സ്ഥാനം എൽന ട്രീസയും നിർവഹിച്ചു.

പ്രധാനമന്ത്രിയായി അർനോൾഡും, പ്രതിപക്ഷ നേതാവായി ഇമ്മാനുവേലും മോക്ക് പാർലമെൻറിൽ എത്തി.അധ്യാപകരായ ജിനു, സിജോ, പ്രകാശ്, സന്തോഷ്, ആശ ഫ്രാൻസിസ് തുടങ്ങിയവർ നേതൃത്വം നൽകി.തുടർന്ന് ചോദ്യോത്തരവേളയും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/179669/cherupuzha-arch-angles-school)