---
title: "പ്രധാനമന്ത്രിയെയും രാജ്യത്തെയും അപമാനിച്ചു: ഹ്രസ്വനാടകത്തിനെതിരെ പരാതി"
english_title: "Complaint "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/179790/complaint"
published_at: "2024-01-26T22:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b3e19b052cc_n5777849141706287421237613b2fe34fa8593abb16c30a49a3ee2ac2409c2d093a2d02eb53e6a57de1c42b.jpg"
keywords: []
---

# പ്രധാനമന്ത്രിയെയും രാജ്യത്തെയും അപമാനിച്ചു: ഹ്രസ്വനാടകത്തിനെതിരെ പരാതി

> **Lead Summary:** > **കൊച്ചി: **റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചു ഹൈക്കോടതി ജീവനക്കാർ അവതരിപ്പിച്ച നാടകത്തിനെതിരെ കേസ്. "വണ്‍ നേഷൻ, വണ്‍ വിഷൻ, വണ്‍ ഇന്ത്യ' എന്ന നാടകത്തിലൂടെ പ്രധാനമന്ത്രിയെയും രാജ്യത്തെയും അപമാനിച്ചെന്ന പരാതിയിലാണ് കേസ്.

## Article Content

> **കൊച്ചി: **റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചു ഹൈക്കോടതി ജീവനക്കാർ അവതരിപ്പിച്ച നാടകത്തിനെതിരെ കേസ്. "വണ്‍ നേഷൻ, വണ്‍ വിഷൻ, വണ്‍ ഇന്ത്യ' എന്ന നാടകത്തിലൂടെ പ്രധാനമന്ത്രിയെയും രാജ്യത്തെയും അപമാനിച്ചെന്ന പരാതിയിലാണ് കേസ്.

ഇതു സംബന്ധിച്ച്‌ പ്രധാനമന്ത്രിക്കും സുപ്രീംകോടതി ചീഫ് ജസ്റ്റീസിനും ഹൈക്കോടതി ചീഫ് ജസ്റ്റീസിനും നിയമമന്ത്രാലയത്തിനും ലീഗല്‍ സെല്ലും ഭാരതീയ അഭിഭാഷക പരിഷത്തും പരാതി നല്‍കി. 

ഹൈക്കോടതി ജീവനക്കാരും അഡ്വക്കറ്റ് ജനറല്‍ ഓഫീസിലെ ജീവനക്കാരും ക്ലർക്കുമാരും ചേർന്നാണു ഒന്പതുമിനിറ്റുള്ള നാടകം അവതരിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/179790/complaint)