---
title: "മുഖ്യമന്ത്രി തെറ്റിദ്ധാരണ സൃഷ്‌ടിക്കുന്നു : എസ് ഡി പി ഐ"
english_title: "CM creates misunderstanding: SDPI"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/17985/CM-creates-misunderstanding-SDPI"
published_at: "2021-12-27T15:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c9900002c62_Screenshot_20211227_153514.jpg"
keywords: []
---

# മുഖ്യമന്ത്രി തെറ്റിദ്ധാരണ സൃഷ്‌ടിക്കുന്നു : എസ് ഡി പി ഐ

> **Lead Summary:**  കണ്ണൂർ: മുഖ്യമന്ത്രി പൊതുജനത്തെ തെറ്റിദ്ധരിപ്പികുകയാണെന്നും ആഭ്യന്തരവകുപ്പ് പക്ഷപാതപരമായി പെരുമാറുന്നുവെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മുവ്വാറ്റുപുഴ അഷ്റഫ് മൗലവി കണ്ണൂരിൽ പറഞ്ഞു.

## Article Content

 കണ്ണൂർ: മുഖ്യമന്ത്രി പൊതുജനത്തെ തെറ്റിദ്ധരിപ്പികുകയാണെന്നും ആഭ്യന്തരവകുപ്പ് പക്ഷപാതപരമായി പെരുമാറുന്നുവെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മുവ്വാറ്റുപുഴ അഷ്റഫ് മൗലവി കണ്ണൂരിൽ പറഞ്ഞു.

എസ്ഡിപിഐ പ്രവർത്തകനെ പോലീസ് ജയ് ശ്രീറാം വിളിക്കാനും വന്ദേമാതരം വിളിക്കാനും നിർബന്ധിച്ചു.പരാതിപറയുമ്പോൾ മുഖ്യമന്ത്രി പ്രകോപിതനാകുന്നു. ആഭ്യന്തരവകുപ്പ് മതേതരാമകണമെന്നും അഷറഫ് കുട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/17985/CM-creates-misunderstanding-SDPI)