---
title: "#puralimala | പുരളിമല മുത്തപ്പൻ മടപ്പുര തിരുവപ്പനയുത്സവം ഫെബ്രുവരി രണ്ട് മുതൽ"
english_title: "puralimala mutthappan thiruvappana maholsav"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/179897/puralimala-mutthappan-thiruvappana-maholsav"
published_at: "2024-01-27T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b4c0cec1fdc_WhatsApp_Image_2024-01-27_at_1.07.19_PM.jpeg"
keywords: []
---

# #puralimala | പുരളിമല മുത്തപ്പൻ മടപ്പുര തിരുവപ്പനയുത്സവം ഫെബ്രുവരി രണ്ട് മുതൽ

> **Lead Summary:** **മുരിങ്ങോടി: **മുരിങ്ങോടി പുരളിമല മുത്തപ്പൻ മടപ്പുര തിരുവപ്പനയുത്സവം ഫെബ്രുവരി രണ്ട് മുതൽ ഏഴ് വരെ നടക്കുമെന്ന് ഭാരവാഹികൾ പേരാവൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

**മുരിങ്ങോടി: **മുരിങ്ങോടി പുരളിമല മുത്തപ്പൻ മടപ്പുര തിരുവപ്പനയുത്സവം ഫെബ്രുവരി രണ്ട് മുതൽ ഏഴ് വരെ നടക്കുമെന്ന് ഭാരവാഹികൾ പേരാവൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഫെബ്രുവരി രണ്ട് വെള്ളിയാഴ്‌ച വൈകിട്ട് നാലിന് മടപ്പുര സംരക്ഷണ സമിതി പ്രസിഡന്റ് കെ.കെ. മോഹൻദാസ് ഉത്സവത്തിന് കൊടിയേറ്റും. പത്രസമ്മേളനത്തിൽ മടപ്പുര സംരക്ഷണ സമിതി പ്രസിഡന്റ് കെ കെ മോഹൻദാസ്, സെക്രട്ടറി എൻ വി  ജനാർദ്ദനൻ, ട്രഷറർ എം ഭാസ്കരൻ, ആഘോഷക്കമ്മിറ്റി കൺവീനർ  വി അശോകൻ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/179897/puralimala-mutthappan-thiruvappana-maholsav)