---
title: "# Akshaya | അക്ഷയ ജീവനക്കാർക്ക് പരിശീലനം "
english_title: "Training for Akshaya employees"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/179904/training-for-akshaya-employees"
published_at: "2024-01-27T13:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b4bb88b4b26_WhatsApp_Image_2024-01-27_at_1.27.21_PM.jpeg"
keywords: []
---

# # Akshaya | അക്ഷയ ജീവനക്കാർക്ക് പരിശീലനം 

> **Lead Summary:** **തളിപ്പറമ്പ്: **അസോസിയേഷൻ ഓഫ് ഐ.ടി എംപ്ലോയീസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അക്ഷയ ജീവനക്കാർക്കുള്ള പരിശീലനം നടന്നു. തളിപ്പറമ്പ് റിക്രിയേഷൻ ക്ലബ് ഹാളിൽ നടന്ന പരിപാടി തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എം. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.കെ. ദീപക് അധ്യക്ഷത വഹിച്ചു. തുടർന്ന് കസ്റ്റമർ റിലേഷൻഷിപ്പ്, കെ-സ്മാർട്ട്, ആധാർ തുടങ്ങിയ വിവിധ വിഷയങ്ങളിൽ പരിശീലനം നടന്നു. ജില്ലാ കൺവീനർ എം. സതീശൻ സ്വാഗതവും ആർ.സി. ജയദേവൻ നന്ദിയും പറഞ്ഞു.

## Article Content

**തളിപ്പറമ്പ്: **അസോസിയേഷൻ ഓഫ് ഐ.ടി എംപ്ലോയീസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അക്ഷയ ജീവനക്കാർക്കുള്ള പരിശീലനം നടന്നു. തളിപ്പറമ്പ് റിക്രിയേഷൻ ക്ലബ് ഹാളിൽ നടന്ന പരിപാടി തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എം. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.കെ. ദീപക് അധ്യക്ഷത വഹിച്ചു. തുടർന്ന് കസ്റ്റമർ റിലേഷൻഷിപ്പ്, കെ-സ്മാർട്ട്, ആധാർ തുടങ്ങിയ വിവിധ വിഷയങ്ങളിൽ പരിശീലനം നടന്നു. ജില്ലാ കൺവീനർ എം. സതീശൻ സ്വാഗതവും ആർ.സി. ജയദേവൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/179904/training-for-akshaya-employees)