---
title: "#kottiyur | പെരുമാള്‍ സേവാസംഘം 60-ാം വാര്‍ഷിക സമ്മേളനം "
english_title: " Perumal Seva Sangh"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/179935/perumal-seva-sangh"
published_at: "2024-01-27T15:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b4d68cd658a_Picsart_24-01-27_15-39-40-531.jpg"
keywords: []
---

# #kottiyur | പെരുമാള്‍ സേവാസംഘം 60-ാം വാര്‍ഷിക സമ്മേളനം 

> **Lead Summary:** **കൊട്ടിയൂര്‍: **പെരുമാള്‍ സേവാസംഘം 60-ാം വാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന പരിപാടിയില്‍ ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ ഉദയാസ്തമന പൂജ, ദീപക്കാഴ്ച, മുത്തപ്പന്‍ ക്ഷേത്രത്തില്‍ വെള്ളാട്ടം, ഗണപതി ഹോമം, കലശപൂജ, കലശാഭിഷേകം എന്നിവ നടന്നു. പെരുമാള്‍ സേവാ സംഘം സ്ഥാപകന്‍ കെ. കുഞ്ഞിരാമന്‍ നേതൃത്വം നല്‍കി.

## Article Content

**കൊട്ടിയൂര്‍: **പെരുമാള്‍ സേവാസംഘം 60-ാം വാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന പരിപാടിയില്‍ ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ ഉദയാസ്തമന പൂജ, ദീപക്കാഴ്ച, മുത്തപ്പന്‍ ക്ഷേത്രത്തില്‍ വെള്ളാട്ടം, ഗണപതി ഹോമം, കലശപൂജ, കലശാഭിഷേകം എന്നിവ നടന്നു. പെരുമാള്‍ സേവാ സംഘം സ്ഥാപകന്‍ കെ. കുഞ്ഞിരാമന്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/179935/perumal-seva-sangh)