---
title: "കൊട്ടിയൂർ ഐജെഎം എച്ച് എസ് എസ്സിൽ അതിജീവനം പരിപാടി"
english_title: "Survival Program at Kottiyoor IJM HSS"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/17999/Survival-Program-at-Kottiyoor-IJM-HSS"
published_at: "2021-12-27T16:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c9a04512b6c_Screenshot_20211227_164430.jpg"
keywords: []
---

# കൊട്ടിയൂർ ഐജെഎം എച്ച് എസ് എസ്സിൽ അതിജീവനം പരിപാടി

> **Lead Summary:** കൊട്ടിയൂർ ഐജെഎം എച്ച് എസ് എസ് എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സെല്ഫ് ഡിഫൻസിന്റെ ഭാഗമായി സംഘടിപ്പിച്ച അതിജീവനം പരിപാടിയുടെ രണ്ടാം ദിവസത്തെ പരിശീലനം തോമസ് ഗുരുക്കൾ ഉദ്‌ഘാടനം ചെയ്തു. മനോജ് ആന്റണി അധ്യക്ഷനായി. ബിന്ദു എം ,പ്രിയ തോമസ് എന്നിവർ സംസാരിച്ചു. പ്രോഗ്രാം ഓഫീസർ പി ഷിജു ഉൾപ്പടെയുള്ളവർ പങ്കെടുത്തു.

## Article Content

കൊട്ടിയൂർ ഐജെഎം എച്ച് എസ് എസ് എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സെല്ഫ് ഡിഫൻസിന്റെ ഭാഗമായി സംഘടിപ്പിച്ച അതിജീവനം പരിപാടിയുടെ രണ്ടാം ദിവസത്തെ പരിശീലനം തോമസ് ഗുരുക്കൾ ഉദ്‌ഘാടനം ചെയ്തു. മനോജ് ആന്റണി അധ്യക്ഷനായി. ബിന്ദു എം ,പ്രിയ തോമസ് എന്നിവർ സംസാരിച്ചു. പ്രോഗ്രാം ഓഫീസർ പി ഷിജു ഉൾപ്പടെയുള്ളവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/17999/Survival-Program-at-Kottiyoor-IJM-HSS)