---
title: "സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം ഏർപ്പെടുത്തി"
english_title: "Night restrictions in state"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/18013/night-restrictions-in-state"
published_at: "2021-12-27T18:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c9b6486a508_images - 2021-12-27T181902.107.jpeg"
keywords: []
---

# സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം ഏർപ്പെടുത്തി

> **Lead Summary:**  ഒമിക്രോൺ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം ഏർപ്പെടുത്തി.

## Article Content

 ഒമിക്രോൺ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം ഏർപ്പെടുത്തി.

വ്യാഴം മുതല്‍ ഞായര്‍ വരെ രാത്രികാല നിയന്ത്രണം. രാത്രി 10 മുതല്‍ പുലര്‍ച്ചെ 5 വരെ ആള്‍ക്കൂട്ടവും അനാവശ്യ യാത്രയും അനുവദിക്കില്ല. കടകള്‍ രാത്രി 10ന് അടയ്ക്കണം. നിലവിൽ 57 പേർക്കാണ് സംസ്ഥാനത്ത് ഒമിക്രോണ്‍ ബാധിച്ചിരിക്കുന്നത്. 

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്നു ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/18013/night-restrictions-in-state)