---
title: "വള്ളിത്തോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മിഷൻ 2024 ശില്പശാല സംഘടിപ്പിച്ചു"
english_title: "Congress "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/180172/congress"
published_at: "2024-01-28T16:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b6371c221a0_IMG-20240128-WA0010.jpg"
keywords: []
---

# വള്ളിത്തോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മിഷൻ 2024 ശില്പശാല സംഘടിപ്പിച്ചു

> **Lead Summary:** **ഇരിട്ടി:** വള്ളിത്തോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മിഷൻ 2024 ശില്പശാല സംഘടിപ്പിച്ചു. അഡ്വ. സണ്ണി ജോസഫ് എംഎൽഎയുടെ സാനിധ്യത്തിൽ കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പി.എം. നിയാസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മണ്ഡലം പ്രസിഡൻ്റ് വി. ബാലകൃഷ്ൻ അധ്യക്ഷൻ ആയിരുന്നു. ഡിസിസി സെക്രട്ടറി രജിത് നാറാത്ത് വർത്തനമാന രാഷ്ട്രീയത്തിൽ കോൺഗ്രസിൻ്റെ പ്രസക്തി എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു.

## Article Content

**ഇരിട്ടി:** വള്ളിത്തോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മിഷൻ 2024 ശില്പശാല സംഘടിപ്പിച്ചു. അഡ്വ. സണ്ണി ജോസഫ് എംഎൽഎയുടെ സാനിധ്യത്തിൽ കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പി.എം. നിയാസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മണ്ഡലം പ്രസിഡൻ്റ് വി. ബാലകൃഷ്ൻ അധ്യക്ഷൻ ആയിരുന്നു. ഡിസിസി സെക്രട്ടറി രജിത് നാറാത്ത് വർത്തനമാന രാഷ്ട്രീയത്തിൽ കോൺഗ്രസിൻ്റെ പ്രസക്തി എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു.

ബ്ലോക്ക് പ്രസിഡൻ്റ് പി.എ. നസീർ, ഡിസിസി മെമ്പർ മട്ടിണി വിജയൻ, മഹിളാ ബ്ലോക്ക് പ്രസിഡൻ്റ് മിനി പ്രസാദ്, ഷൈജൻ ജേക്കബ്, തോമസ് വർഗീസ്, ഫിലോമിന കക്കട്ടിൽ, മൂര്യൻ രവീന്ദ്രൻ, ടോം മാത്യൂ, ബൈജു ആറാംചെരി, ജാൻസി, ലാസർ പുളിച്ചമാക്കൽ, ആൽബിൻ തയ്യിൽ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/180172/congress)