---
title: "#muslimleague | മുസ്‌ലിം ലീഗ്  ദേശരക്ഷാ യാത്രയുടെ പ്രചരണാർത്ഥം പാട്ട് വണ്ടിയുമായി കെ.എം.സി.സി."
english_title: "Muslim league patt vandi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/180181/muslim-league-patt-vandi"
published_at: "2024-01-28T17:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b63e1342ae3_Screenshot_2024-01-28-16-50-21-72_ea26012d9a5b81ef1ae4314c8ea86412.jpg"
keywords: []
---

# #muslimleague | മുസ്‌ലിം ലീഗ്  ദേശരക്ഷാ യാത്രയുടെ പ്രചരണാർത്ഥം പാട്ട് വണ്ടിയുമായി കെ.എം.സി.സി.

> **Lead Summary:** തളിപ്പറമ്പ്: അബുദാബി, മസ്ക്കറ്റ് കെ.എം.സി.സി തളിപ്പറമ്പ് മുൻസിപ്പൽ കമ്മറ്റി എന്നിവ സംഘടിപ്പിച്ച പാട്ട് വണ്ടി മാപ്പിളപ്പാട്ട് കലാകാരൻ ആബിദ് കണ്ണൂർ ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ ടൗൺ സ്ക്വയറിന് സമീപം നടന്ന ചടങ്ങിൽ കെ.വി.ടി മുഹമ്മദ്‌ കുഞ്ഞി അധ്യക്ഷത വഹിച്ചു.

## Article Content

തളിപ്പറമ്പ്: അബുദാബി, മസ്ക്കറ്റ് കെ.എം.സി.സി തളിപ്പറമ്പ് മുൻസിപ്പൽ കമ്മറ്റി എന്നിവ സംഘടിപ്പിച്ച പാട്ട് വണ്ടി മാപ്പിളപ്പാട്ട് കലാകാരൻ ആബിദ് കണ്ണൂർ ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ ടൗൺ സ്ക്വയറിന് സമീപം നടന്ന ചടങ്ങിൽ കെ.വി.ടി മുഹമ്മദ്‌ കുഞ്ഞി അധ്യക്ഷത വഹിച്ചു.

മുസ്‌ലിം ലീഗ് യൂത്ത് ലീഗ് കെ.എം.സി.സി നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. പ്രശസ്ത ഗാനരചയിതാവ് ഹാരിസ് തളിപ്പറമ്പ് കോ-ഓഡിനേറ്ററായുള്ള പാട്ട് വണ്ടി ഞായർ, തിങ്കൾ ദിവസങ്ങളിൽ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/180181/muslim-league-patt-vandi)