---
title: "#Iritty| ബിൽഡിംഗ് ആൻഡ് റോഡ് വർക്കേഴ്സ് പുന്നാട് ഡിവിഷൻ സമ്മേളനം"
english_title: " Building and Road Workers "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/180184/building-and-road-workers"
published_at: "2024-01-28T17:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b6410b2b543_IMG-20240128-WA0077.jpg"
keywords: []
---

# #Iritty| ബിൽഡിംഗ് ആൻഡ് റോഡ് വർക്കേഴ്സ് പുന്നാട് ഡിവിഷൻ സമ്മേളനം

> **Lead Summary:** **ഇരിട്ടി**: ബിൽഡിംഗ് ആൻഡ് റോഡ് വർക്കേഴ്സ് ഫെഡേറേഷൻ (ഐ.എൻ.ടി.യു.സി) പുന്നാട് ഡിവിഷൻ സമ്മേളനവും 2023, 24 വർഷത്തെ ക്ഷേമനിധി അംഗത്വ പുതുക്കലും അഡ്വ: സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഷാനിദ് പുന്നാട് അധ്യക്ഷത വഹിച്ചു.

## Article Content

**ഇരിട്ടി**: ബിൽഡിംഗ് ആൻഡ് റോഡ് വർക്കേഴ്സ് ഫെഡേറേഷൻ (ഐ.എൻ.ടി.യു.സി) പുന്നാട് ഡിവിഷൻ സമ്മേളനവും 2023, 24 വർഷത്തെ ക്ഷേമനിധി അംഗത്വ പുതുക്കലും അഡ്വ: സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഷാനിദ് പുന്നാട് അധ്യക്ഷത വഹിച്ചു.

സി.കെ. ശശിധരൻ, രാമകൃഷ്ണൻ എടക്കാനം, കെ.സി. നാരായണൻകുട്ടി, കുഞ്ഞിരാമൻ നമ്പ്യാർ, സി.വി. സുധീപ് കുമാർ, പി.പി. അരുൺ, പി.പി. ജയപ്രകാശ്, പി.പി. രൺജിത്ത്, ടി.വി. പുരുഷോത്തമൻ, സുരേന്ദ്രൻ കിഴൂർകുന്ന്, മാധവൻ കല്ലങ്കോട്, പി.പി. രജീഷ്, കെ. സൂരത്ത്, പി.വി. സുരേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/180184/building-and-road-workers)