---
title: "യൂത്ത് കോൺഗ്രസ് കണിച്ചാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷുഹൈബ് അനുസ്മരണ സ്തൂപത്തിൽ സ്മൃതി ജ്യോതി തെളിയിച്ചു"
english_title: "Congress kanichar "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/180229/congress-kanichar"
published_at: "2024-01-28T21:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b67ffd28f43_IMG-20240128-WA0015.jpg"
keywords: []
---

# യൂത്ത് കോൺഗ്രസ് കണിച്ചാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷുഹൈബ് അനുസ്മരണ സ്തൂപത്തിൽ സ്മൃതി ജ്യോതി തെളിയിച്ചു

> **Lead Summary:** **കണിച്ചാർ : **യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ല കമ്മിറ്റി നടത്തുന്ന ഷുഹൈബ് രക്തസാക്ഷിത്വ അനുസ്മരണത്തോട് അനുബന്ധിച്ച്, കണിച്ചാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ,ഷുഹൈബ് അനുസ്മരണ സ്തൂപത്തിൽ സ്മൃതി ജ്യോതി തെളിയിച്ചു. മണ്ഡലം പ്രസിഡണ്ട് ആദർശ് തോമസ് അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ്‌ നിധിൻ നടുവനാട് ഉദ്ഘാടനം ചെയ്തു.

## Article Content

**കണിച്ചാർ : **യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ല കമ്മിറ്റി നടത്തുന്ന ഷുഹൈബ് രക്തസാക്ഷിത്വ അനുസ്മരണത്തോട് അനുബന്ധിച്ച്, കണിച്ചാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ,ഷുഹൈബ് അനുസ്മരണ സ്തൂപത്തിൽ സ്മൃതി ജ്യോതി തെളിയിച്ചു. മണ്ഡലം പ്രസിഡണ്ട് ആദർശ് തോമസ് അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ്‌ നിധിൻ നടുവനാട് ഉദ്ഘാടനം ചെയ്തു.

ജില്ലാ വൈസ് പ്രസിഡന്റ്‌  ടി.സുമി, ജില്ലാ ജനറൽ സെക്രട്ടറിമാരായ വിപിൻ ജോസഫ്, ജിബിൻ ജെയ്സൺ, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്‌ നിവിൽ മാനുവൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ ചാക്കോ തൈക്കുന്നേൽ, യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ്‌ അരുൺ എം പ്രസാദ്, വിപിൻ ആറുവാക്കൽ, ഡെന്നി തൈക്കുന്നേൽ, സിനോ ജോസഫ്, ബോണി ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/180229/congress-kanichar)