---
title: "ജോലി ഒഴിവ്"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/180267/vacancy"
published_at: "2024-01-29T08:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b7106be6def_download.png"
keywords: []
---

# ജോലി ഒഴിവ്

> **Lead Summary:** **എറണാകുളം**: എറണാകുളം ജില്ലയിലെ ഒരു കേന്ദ്ര-അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ സെയില്‍സ്മാന്‍ തസ്തികയില്‍ എസ് ടി വിഭാഗത്തിന് സംവരണം ചെയ്ത ഒരു സ്ഥിരം ഒഴിവുണ്ട്. സുവോളജി/ഫിഷറീസ് സയന്‍സ്/ഹോം സയന്‍സ് എന്നിവയില്‍ ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത ബിരുദം അല്ലെങ്കില്‍ വി എച്ച് എസ് ഇ ഫിഷ് പ്രോസസ്സിങ് ടെക്നോളജി. കൂടാതെ ഫിഷ് മാര്‍ക്കറ്റിങ് ആന്റ് കാറ്ററിങ് മേഖലയില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത തൊഴില്‍ പരിചയവുമാണ് യോഗ്യത. പ്രായം: 18-27നും ഇടയില്‍. (ഇളവുകള്‍ അനുവദനീയം) താല്‍പര്യമുള്ളവര്‍ ഫെബ്രുവരി ഏഴിനകം എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. 

## Article Content

**എറണാകുളം**: എറണാകുളം ജില്ലയിലെ ഒരു കേന്ദ്ര-അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ സെയില്‍സ്മാന്‍ തസ്തികയില്‍ എസ് ടി വിഭാഗത്തിന് സംവരണം ചെയ്ത ഒരു സ്ഥിരം ഒഴിവുണ്ട്. സുവോളജി/ഫിഷറീസ് സയന്‍സ്/ഹോം സയന്‍സ് എന്നിവയില്‍ ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത ബിരുദം അല്ലെങ്കില്‍ വി എച്ച് എസ് ഇ ഫിഷ് പ്രോസസ്സിങ് ടെക്നോളജി. കൂടാതെ ഫിഷ് മാര്‍ക്കറ്റിങ് ആന്റ് കാറ്ററിങ് മേഖലയില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത തൊഴില്‍ പരിചയവുമാണ് യോഗ്യത. പ്രായം: 18-27നും ഇടയില്‍. (ഇളവുകള്‍ അനുവദനീയം) താല്‍പര്യമുള്ളവര്‍ ഫെബ്രുവരി ഏഴിനകം എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/180267/vacancy)