---
title: "ദേശീയ ആരോഗ്യ ദൗത്യം പദ്ധതി: അപേക്ഷ ക്ഷണിച്ചു"
english_title: "Apply now"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/180269/apply-now"
published_at: "2024-01-29T08:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b7112332965_images.png"
keywords: []
---

# ദേശീയ ആരോഗ്യ ദൗത്യം പദ്ധതി: അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **കണ്ണൂർ** :ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയില്‍ മെഡിക്കല്‍ ഓഫീസര്‍, ഫാര്‍മസിസ്റ്റ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്നീ തസ്തികകളില്‍അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.arogyakeralam.gov.in ല്‍ ലഭിക്കും. ജനുവരി 31ന് വൈകിട്ട് അഞ്ച് മണിക്കകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0497 2709920. 

## Article Content

**കണ്ണൂർ** :ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയില്‍ മെഡിക്കല്‍ ഓഫീസര്‍, ഫാര്‍മസിസ്റ്റ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്നീ തസ്തികകളില്‍അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.arogyakeralam.gov.in ല്‍ ലഭിക്കും. ജനുവരി 31ന് വൈകിട്ട് അഞ്ച് മണിക്കകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0497 2709920. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/180269/apply-now)