---
title: "പഞ്ചായത്ത് തിരിഞ്ഞ് നോക്കിയില്ല: ജനങ്ങൾക്ക് കൈ താങ്ങായി വളപട്ടണത്തെ സാമൂഹ്യ പ്രവർത്തകൻ കെ സി സലീം "
english_title: "Valapattanam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/180287/valapattanam"
published_at: "2024-01-29T10:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b72d4caba26_Screenshot_20240129-101350_WhatsApp.jpg"
keywords: []
---

# പഞ്ചായത്ത് തിരിഞ്ഞ് നോക്കിയില്ല: ജനങ്ങൾക്ക് കൈ താങ്ങായി വളപട്ടണത്തെ സാമൂഹ്യ പ്രവർത്തകൻ കെ സി സലീം 

> **Lead Summary:** പഞ്ചായത്ത് തിരിഞ്ഞ് നോക്കിയില്ല: ജനങ്ങൾക്ക് കൈ താങ്ങായി വളപട്ടണത്തെ സാമൂഹ്യ പ്രവർത്തകൻ കെ സി സലീം വളപട്ടണം ഗ്രാമ പഞ്ചായത്തിലെ ഏറ്റവും സുന്ദരമായ പുഴയോര വാർഡായ നാലാം വർഡിലാണ് കെ സി സലീം മാതൃകയായത്.

## Article Content

പഞ്ചായത്ത് തിരിഞ്ഞ് നോക്കിയില്ല: ജനങ്ങൾക്ക് കൈ താങ്ങായി വളപട്ടണത്തെ സാമൂഹ്യ പ്രവർത്തകൻ കെ സി സലീം വളപട്ടണം ഗ്രാമ പഞ്ചായത്തിലെ ഏറ്റവും സുന്ദരമായ പുഴയോര വാർഡായ നാലാം വർഡിലാണ് കെ സി സലീം മാതൃകയായത്.

കാട് കയറിയ പുഴയോരത്തെ ഇരിപ്പിടവും, ജനങ്ങൾ നടന്ന് പോകുന്ന കോട്ടപ്പടിയും,  പുഴയോരവും രണ്ടാഴ്ച്ച മുൻപ് സ്വന്തം ചിലവിൽ കാട് വൃത്തിയാകുകയും,  പിന്നീട് ഏറെ ജനങ്ങൾ ഉപയോഗിക്കുന്ന വളപട്ടണം പാലത്തിൽ ബസ്സ് ഇറങ്ങി പോകുന്ന കോണി പടിക്ക് കൈ പിടി വെക്കുകയും, കോണി പടി ശരിയാക്കി ഉപയോഗപ്രദമാക്കി.  നിരവധി സ്ത്രീ  തൊഴിലാളികളും, നാട്ടുകാരും, പ്രായമുള്ളവരും കയറാനും ഇറങ്ങാനും പ്രയാസപ്പെടുന്നത് ശ്രദ്ധയിപ്പെട്ടതാണ് ഈ പുണ്യ പ്രവർത്തി ചെയ്യാൻ കെ സി സലീമിനെ പ്രരിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/180287/valapattanam)