---
title: "സംസ്ഥാന കബഡി ചാമ്പ്യന്‍ഷിപ്പ്:  വെങ്കല മെഡല്‍ കരസ്ഥമാക്കിയ റിസ ഫാത്തിമയെ അനുമോദിച്ചു"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/180295/peravoor"
published_at: "2024-01-29T10:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b7309e9c0e8_IMG-20240129-WA0021.jpg"
keywords: []
---

# സംസ്ഥാന കബഡി ചാമ്പ്യന്‍ഷിപ്പ്:  വെങ്കല മെഡല്‍ കരസ്ഥമാക്കിയ റിസ ഫാത്തിമയെ അനുമോദിച്ചു

> **Lead Summary:** **പേരാവൂര്‍**: സംസ്ഥാന കബഡി ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ കരസ്ഥമാക്കിയ റിസ ഫാത്തിമയെ ഡിവൈഎഫ്‌ഐ ബംഗ്ലക്കുന്ന് യൂണിറ്റ് അനുമോദിച്ചു. പേരാവൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി പി വേണുഗോപാലന്‍ ഉപഹാരം നല്‍കി.

## Article Content

**പേരാവൂര്‍**: സംസ്ഥാന കബഡി ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ കരസ്ഥമാക്കിയ റിസ ഫാത്തിമയെ ഡിവൈഎഫ്‌ഐ ബംഗ്ലക്കുന്ന് യൂണിറ്റ് അനുമോദിച്ചു. പേരാവൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി പി വേണുഗോപാലന്‍ ഉപഹാരം നല്‍കി.

യൂണിറ്റ് പ്രസിഡണ്ട് അശ്വതി കെ.ടി അധ്യക്ഷയായി. എം വത്സന്‍, ഡിവൈഎഫ്‌ഐ മുന്‍ ബ്ലോക്ക് സെക്രട്ടറി കെ എ രജീഷ്, മേഖല സെക്രട്ടറി യൂനുസ്, യൂണിറ്റ് സെക്രട്ടറി ആശ്രിത്, മേഖല കമ്മിറ്റി അംഗം അഖില്‍, എം സജീവന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/180295/peravoor)