---
title: "#x-services |  കേരള സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് മുഴപ്പാല യൂണിറ്റ് 26-ാമത് വാർഷികവും കുടുംബ സംഗമവും"
english_title: "Kerala State X-Services League "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/180418/kerala-state-x-services-league"
published_at: "2024-01-29T14:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b76ee4730c0_WhatsApp_Image_2024-01-29_at_1.26.33_PM_(1).jpeg"
keywords: []
---

# #x-services |  കേരള സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് മുഴപ്പാല യൂണിറ്റ് 26-ാമത് വാർഷികവും കുടുംബ സംഗമവും

> **Lead Summary:** **ചക്കരക്കൽ:** കേരള സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് മുഴപ്പാല യൂണിറ്റ് 26-ാമത് വാർഷികവും കുടുംബ സംഗമവും ആഘോഷിച്ചു. ചക്കരക്കൽ സഹാറ പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി യൂണിറ്റ് രക്ഷാധികാരി സി. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ബി. ഗോവിന്ദൻ അധ്യക്ഷത വഹിച്ചു.

## Article Content

**ചക്കരക്കൽ:** കേരള സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് മുഴപ്പാല യൂണിറ്റ് 26-ാമത് വാർഷികവും കുടുംബ സംഗമവും ആഘോഷിച്ചു. ചക്കരക്കൽ സഹാറ പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി യൂണിറ്റ് രക്ഷാധികാരി സി. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ബി. ഗോവിന്ദൻ അധ്യക്ഷത വഹിച്ചു.

കേരള സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് സംസ്ഥാന ഗവർണിംഗ് കൗൺസിൽ അംഗം സി.കെ വിനോദ് കുമാർ, ശൈലജ ഗോവിന്ദ്, വി. ജീഷ എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെയും മഹിളകളുടെയും കലാപരിപാടികളും, സുധൻ കൈവേലി, മഹേഷ്‌ വടകര എന്നീ കലാകാരൻമാരുടെ കലയിലൂടെ ഒരു യാത്ര എന്ന കലാപരിപാടിയും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/180418/kerala-state-x-services-league)