---
title: "#kannur |  എസ്.ടി.യു മോട്ടോർ ആൻ്റ് എഞ്ചിനീയറിംഗ് വർക്കേഴ്സ് യൂണിയൻ കൗൺസിൽ മീറ്റ് സംഘടിപ്പിച്ചു "
english_title: "STU Motor and Engineering Workers Union"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/180433/stu-motor-and-engineering-workers-union"
published_at: "2024-01-29T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b7747768734_WhatsApp_Image_2024-01-29_at_1.39.01_PM.jpeg"
keywords: []
---

# #kannur |  എസ്.ടി.യു മോട്ടോർ ആൻ്റ് എഞ്ചിനീയറിംഗ് വർക്കേഴ്സ് യൂണിയൻ കൗൺസിൽ മീറ്റ് സംഘടിപ്പിച്ചു 

> **Lead Summary:** **കണ്ണൂർ: **എസ്.ടി.യു മോട്ടോർ ആൻ്റ് എഞ്ചിനീയറിംഗ് വർക്കേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൗൺസിൽ മീറ്റ് സംഘടിപ്പിച്ചു. എസ്.ടി.യു ഓഫീസ് ഹാളിൽ എസ്.ടി.യു ദേശീയ വൈസ് പ്രസിഡൻ്റ് എം.എ. കരീം ഉദ്ഘാടനം ചെയ്തു.

## Article Content

**കണ്ണൂർ: **എസ്.ടി.യു മോട്ടോർ ആൻ്റ് എഞ്ചിനീയറിംഗ് വർക്കേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൗൺസിൽ മീറ്റ് സംഘടിപ്പിച്ചു. എസ്.ടി.യു ഓഫീസ് ഹാളിൽ എസ്.ടി.യു ദേശീയ വൈസ് പ്രസിഡൻ്റ് എം.എ. കരീം ഉദ്ഘാടനം ചെയ്തു.

എസ്.ടി.യു മോട്ടോർ ഫെഡറേഷൻ പ്രസിഡൻ്റ് എ.പി. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ആലിക്കുഞ്ഞി പന്നിയൂർ, സി. ഉമ്മർ, പി. ഷുക്കൂർ, ഇ. അബ്ദുൾ റാസിഖ്, സി.കെ. മഹ്മൂദ് തുടങ്ങിയവർ സംസാരിച്ചു. 2024-25 വർഷത്തെ ഭാരവാഹികൾ: പ്രസിഡൻ്റ് - എ.പി ഇബ്രാഹിം, ജനറൽ സെക്രട്ടറി - ഇ. അബ്ദുൾ റാസിഖ്, ട്രഷറർ - സി.കെ. മഹ്മൂദ് .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/180433/stu-motor-and-engineering-workers-union)