---
title: "നിടുംപൊയിൽ- മാനന്തവാടി റോഡിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം "
english_title: "Car accident "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/18047/car-accident"
published_at: "2021-12-27T22:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c9f8058e86e_PicsArt_12-27-10.56.10.jpg"
keywords: []
---

# നിടുംപൊയിൽ- മാനന്തവാടി റോഡിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം 

> **Lead Summary:** നിടുംപൊയിൽ: നിടുംപൊയിൽ- മാനന്തവാടി റോഡിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു.അപകടത്തിൽ പെട്ട കാർ കത്തി നശിച്ചു. അൽപ്പം മുൻപാണ് അപകടം.

## Article Content

നിടുംപൊയിൽ: നിടുംപൊയിൽ- മാനന്തവാടി റോഡിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു.അപകടത്തിൽ പെട്ട കാർ കത്തി നശിച്ചു. അൽപ്പം മുൻപാണ് അപകടം.

കാറിലുണ്ടായിരുന്ന ഒരാൾക്ക് പരിക്ക്. തലപ്പുഴ വാളാട് സ്വദേശി ചുണ്ടത്തടത്തിൽ ഷിന്റോ പിയ്ക്കാണ് പരിക്ക്.  ഷിന്റോയെ പേരാവൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കേളകം, പേരാവൂർ പോലീസും പേരാവൂർ ഫയർഫോഴ്‌സും അപകട സ്ഥലത്തെത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/18047/car-accident)