---
title: "നേതൃത്വ ശില്പശാല സംഘടിപ്പിച്ചു"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/180486/iritty"
published_at: "2024-01-29T18:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b79db6b9431_IMG-20240129-WA0051.jpg"
keywords: []
---

# നേതൃത്വ ശില്പശാല സംഘടിപ്പിച്ചു

> **Lead Summary:** **ഇരിട്ടി** : ഇന്ത്യൻ നാഷണൽ കോൺഗ്രസ് കീഴ്പ്പള്ളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നേതൃത്വ ശില്പശാല സംഘടിപ്പിച്ചു. അഡ്വ,സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജിമ്മി അന്തിനാട് അധ്യക്ഷൻ ആയിരുന്നു. പ്രൊഫ ഷാഫി പുൽപ്പാറ വ്യക്തിത്വ വികസനം, സംഘടനാ ചുമതലകൾ എന്നീ വിഷയങ്ങളെ കുറിച്ച് ക്ലാസുകൾക്ക് നേതൃത്വം നൽകി. കെ വേലായുധൻ, വി ടി തോമസ്, സാജുയോമസ്, പിഎ നസീർ, കുഞ്ഞനന്തൻ മാസ്റ്റർ, ലില്ലി മുരിയം കരി ,അമൽ മാത്യു, വി ടി ചാക്കോ, പി എം ജോസ് , വി ശോഭ , സജി ഇടി മണിക്കൽ , ജയ്സൺ വി സി, സി അലക്സ്, ജിനചന്ദ്രൻ , ടി എൻ കുട്ടപ്പൻ, ബിബിൻസൺ തുടങ്ങിയവർ പ്രസംഗിച്ചു.

## Article Content

**ഇരിട്ടി** : ഇന്ത്യൻ നാഷണൽ കോൺഗ്രസ് കീഴ്പ്പള്ളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നേതൃത്വ ശില്പശാല സംഘടിപ്പിച്ചു. അഡ്വ,സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജിമ്മി അന്തിനാട് അധ്യക്ഷൻ ആയിരുന്നു. പ്രൊഫ ഷാഫി പുൽപ്പാറ വ്യക്തിത്വ വികസനം, സംഘടനാ ചുമതലകൾ എന്നീ വിഷയങ്ങളെ കുറിച്ച് ക്ലാസുകൾക്ക് നേതൃത്വം നൽകി. കെ വേലായുധൻ, വി ടി തോമസ്, സാജുയോമസ്, പിഎ നസീർ, കുഞ്ഞനന്തൻ മാസ്റ്റർ, ലില്ലി മുരിയം കരി ,അമൽ മാത്യു, വി ടി ചാക്കോ, പി എം ജോസ് , വി ശോഭ , സജി ഇടി മണിക്കൽ , ജയ്സൺ വി സി, സി അലക്സ്, ജിനചന്ദ്രൻ , ടി എൻ കുട്ടപ്പൻ, ബിബിൻസൺ തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/180486/iritty)