---
title: "കോ​ഴി​ക്കോ​ട് ചെ​രി​പ്പ് കമ്പനിക്ക് തീ​പി​ടി​ത്തം"
english_title: "Fire at Kozhikode chappal company"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/18055/fire-at-kozhikode-chappal-company"
published_at: "2021-12-28T08:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ca7aafe5156_images - 2021-12-28T081659.565.jpeg"
keywords: []
---

# കോ​ഴി​ക്കോ​ട് ചെ​രി​പ്പ് കമ്പനിക്ക് തീ​പി​ടി​ത്തം

> **Lead Summary:** കോ​ഴി​ക്കോ​ട്: കൊ​ള​ത്ത​റ റ​ഹ്മാ​ൻ ബ​സാ​റി​ൽ തീ​പി​ടി​ത്തം. ചെ​രി​പ്പ് കമ്പനിക്കാ​ണ് തീ​പി​ടി​ച്ച​ത്. പു​ല​ർ​ച്ചെ മൂ​ന്നി​നാ​യി​രു​ന്നു സം​ഭ​വം.

## Article Content

കോ​ഴി​ക്കോ​ട്: കൊ​ള​ത്ത​റ റ​ഹ്മാ​ൻ ബ​സാ​റി​ൽ തീ​പി​ടി​ത്തം. ചെ​രി​പ്പ് കമ്പനിക്കാ​ണ് തീ​പി​ടി​ച്ച​ത്. പു​ല​ർ​ച്ചെ മൂ​ന്നി​നാ​യി​രു​ന്നു സം​ഭ​വം.

കോ​ഴി​ക്കോ​ട്ടെ ആ​റ് സ്റ്റേ​ഷ​നു​ക​ളി​ൽ​നി​ന്നും അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി​. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.

കമ്പനി​ക്ക് സ​മീ​പം താ​മ​സി​ച്ചി​രു​ന്ന​വ​രെ സു​ര​ക്ഷി​ത​സ്ഥ​ല​ത്തേ​ക്ക് മാ​റ്റി. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് ഒ​ഴി​പ്പി​ച്ച​ത്. ബി​നീ​ഷ് എ​ന്ന വ്യ​ക്തി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് കമ്പനി. നി​ല​വി​ൽ ആ​ള​പാ​യം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/18055/fire-at-kozhikode-chappal-company)