---
title: "പൗർണ്ണമി ക്ലബ്ബ് പ്രവർത്തകരുടെ നേതൃത്വത്തിൽ റോഡ് വെട്ടിത്തെളിച്ചു"
english_title: "Road "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/180555/road"
published_at: "2024-01-29T21:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b7d23242c71_IMG-20240129-WA0008.jpg"
keywords: []
---

# പൗർണ്ണമി ക്ലബ്ബ് പ്രവർത്തകരുടെ നേതൃത്വത്തിൽ റോഡ് വെട്ടിത്തെളിച്ചു

> **Lead Summary:** **ഇരിട്ടി: **ഒരു വർഷത്തോളമായി കാടു പിടിച്ച് കാൽ നടയാത്ര പോലുംദുസ്സഹമായിരുന്ന മുണ്ടയാംപറമ്പ് - എടുർ ഹയർ സെക്കണ്ടറി സ്കൂൾ റോഡിലെ വെമ്പുഴക്കടവ് ഭാഗം മുണ്ടയാംപറമ്പ് പൗർണ്ണമി ക്ലബ്ബ് പ്രസിഡണ്ട് ടി.സി.അബ്രാഹത്തിന്റെ നേതൃത്വത്തിൽ ക്ലബ്ബ് അംഗങ്ങൾ ശ്രമദാനത്തിലൂടെ സഞ്ചാരയോഗ്യമാക്കി.

## Article Content

**ഇരിട്ടി: **ഒരു വർഷത്തോളമായി കാടു പിടിച്ച് കാൽ നടയാത്ര പോലുംദുസ്സഹമായിരുന്ന മുണ്ടയാംപറമ്പ് - എടുർ ഹയർ സെക്കണ്ടറി സ്കൂൾ റോഡിലെ വെമ്പുഴക്കടവ് ഭാഗം മുണ്ടയാംപറമ്പ് പൗർണ്ണമി ക്ലബ്ബ് പ്രസിഡണ്ട് ടി.സി.അബ്രാഹത്തിന്റെ നേതൃത്വത്തിൽ ക്ലബ്ബ് അംഗങ്ങൾ ശ്രമദാനത്തിലൂടെ സഞ്ചാരയോഗ്യമാക്കി.

ജോണി പി.ജെ, മാത്യു ടി.വി, തോമസ് എ കെ, എം.പി. ഐസക്ക്, ജോസഫ്. പി.പി, മത്തായി. വി.എം, വിൽസൻ ടി.സി, സജി സെബാസ്റ്റ്യൻ, ടോമി വി.ടി, ഐസക് ജോസ് തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/180555/road)