---
title: "ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം ചുറ്റമ്പലം ഉത്തരം വെപ്പ്  ചടങ്ങ് "
english_title: "Thirunelli"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/180600/thirunelli"
published_at: "2024-01-30T10:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b87ce6d1bb4_Screenshot_20240130-100636_Chrome.jpg"
keywords: []
---

# ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം ചുറ്റമ്പലം ഉത്തരം വെപ്പ്  ചടങ്ങ് 

> **Lead Summary:** **തിരുനെല്ലി** : ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം ചുറ്റമ്പലം ഉത്തരം വെപ്പ് ചടങ്ങ് 2024 ഫെബ്രുവരി മാസം അഞ്ചാം തീയതി പത്തുമണിക്കും പതിനൊന്നരയ്ക്ക് ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ ക്ഷേത്രശില്പി ശങ്കരൻ ആചാരിയുടെ നേതൃത്വത്തിൽ നടക്കും .

## Article Content

**തിരുനെല്ലി** : ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം ചുറ്റമ്പലം ഉത്തരം വെപ്പ് ചടങ്ങ് 2024 ഫെബ്രുവരി മാസം അഞ്ചാം തീയതി പത്തുമണിക്കും പതിനൊന്നരയ്ക്ക് ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ ക്ഷേത്രശില്പി ശങ്കരൻ ആചാരിയുടെ നേതൃത്വത്തിൽ നടക്കും .

മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം ആർ മുരളി. കമ്മീഷണർ  സി.ബിന. അസിസ്റ്റന്റ് കമ്മീഷൻ എൻ ഷാജി തുടങ്ങിയവരും വിശിഷ്ട വ്യക്തികളും പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/180600/thirunelli)