---
title: "#Gandhiji | മഹാത്മജി രക്തസാക്ഷിത്വ ദിനം ആചരിച്ചു "
english_title: "Mahatmaji Martyrdom Day observed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/180617/mahatmaji-martyrdom-day-observed"
published_at: "2024-01-30T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b88715d3d20_Picsart_24-01-30_10-49-44-660.jpg"
keywords: []
---

# #Gandhiji | മഹാത്മജി രക്തസാക്ഷിത്വ ദിനം ആചരിച്ചു 

> **Lead Summary:** **കണ്ണൂർ: ** രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ 76 -ആം രക്തസാക്ഷി ദിനത്തിൽ ഡി.സി.സി ഓഫീസിൽ നടന്ന പുഷ്പാർച്ചനയ്ക്ക് ഡി.സി.സി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ്ജ് നേതൃത്വം നൽകി. മുൻ എം.എൽ.എ പ്രൊഫ: എ.ഡി മുസ്തഫ അനുസ്മരണ പ്രഭാഷണം നടത്തി.

## Article Content

**കണ്ണൂർ: ** രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ 76 -ആം രക്തസാക്ഷി ദിനത്തിൽ ഡി.സി.സി ഓഫീസിൽ നടന്ന പുഷ്പാർച്ചനയ്ക്ക് ഡി.സി.സി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ്ജ് നേതൃത്വം നൽകി. മുൻ എം.എൽ.എ പ്രൊഫ: എ.ഡി മുസ്തഫ അനുസ്മരണ പ്രഭാഷണം നടത്തി.

നേതാക്കളായ മേയർ അഡ്വ.ടി.ഒ. മോഹനൻ, വി.വി. പുരുഷോത്തമൻ, മുഹമ്മദ് ബ്ലാത്തൂർ, കെ. പ്രമോദ്, സുരേഷ് ബാബു എളയാവൂർ, റിജിൽ മാക്കുറ്റി, അമൃത രാമകൃഷ്ണൻ, ശ്രീജ മഠത്തിൽ, റഷീദ് കൗവ്വായി, പി. മാധവൻ മാസ്റ്റർ, മനോജ് കൂവേരി, എം.സി. അതുൽ, കൂക്കിരി രാജേഷ്, സുദീപ് ജെയിംസ്,പി ഇന്ദിര, കല്ലിക്കോടൻ രാഗേഷ്, കെ.പി. ഉഷാകുമാരി, എ.കെ. അമർനാഥ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/180617/mahatmaji-martyrdom-day-observed)