---
title: "രാ​ജ്യ​ത്ത് 6,358 കോ​വി​ഡ് കേ​സു​ക​ൾ കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്തു"
english_title: "Covid 19 update india dec 28"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/18072/covid-19-update-india-dec-28"
published_at: "2021-12-28T10:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ca9458a85b4_images - 2021-12-24T180736.918.jpeg"
keywords: []
---

# രാ​ജ്യ​ത്ത് 6,358 കോ​വി​ഡ് കേ​സു​ക​ൾ കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്തു

> **Lead Summary:** ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 6,358 കോ​വി​ഡ് കേ​സു​ക​ൾ കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്തു.

## Article Content

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 6,358 കോ​വി​ഡ് കേ​സു​ക​ൾ കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്തു.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 6,450 പേ​ർ രോ​ഗ​മു​ക്ത​രാ​യി.

75,456 സ​ജീ​വ കോ​വി​ഡ് കേ​സു​ക​ൾ രാ​ജ്യ​ത്ത് നി​ല​വി​ലു​ണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/18072/covid-19-update-india-dec-28)