---
title: "#irikkoor | കുട്ടാവ് പുതിയ ഭഗവതി ക്ഷേത്രം പുന: പ്രതിഷ്ഠാദിന കളിയാട്ട മഹോത്സവം"
english_title: "Kuttav Puthiya Bhagwati Temple "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/180726/kuttav-puthiya-bhagwati-temple"
published_at: "2024-01-30T15:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b8cfe62d4d7_Screenshot_2024-01-30-15-52-20-20_ea26012d9a5b81ef1ae4314c8ea86412.jpg"
keywords: []
---

# #irikkoor | കുട്ടാവ് പുതിയ ഭഗവതി ക്ഷേത്രം പുന: പ്രതിഷ്ഠാദിന കളിയാട്ട മഹോത്സവം

> **Lead Summary:** ** ഇരിക്കൂർ:** കുട്ടാവ് പുതിയ ഭഗവതി ക്ഷേത്രം പുന പ്രതിഷ്ഠാദിന കളിയാട്ട മഹോത്സവത്തിന് തുടക്കമായി. ഉത്സവത്തിൻ്റെ ഭാഗമായി കലവറ നിറയ്ക്കൽ ഘോഷയാത്ര നടന്നു. പെരുവളത്ത് പറമ്പ് അയ്യപ്പഭജന മഠത്തിൽ നിന്ന് ആരംഭിച്ച കലവറ നിറയ്ക്കൽ ഘോഷയാത്രയിൽ നിരവധി പേർ പങ്കെടുത്തു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കളിയാട്ടത്തിൽ ബുധനാഴ്ച പുലർച്ചയോടെ വീരൻ, വീരകാളി, പുതിയ ഭഗവതി, വിഷ്ണുമൂർത്തി, ഭദ്രകാളി തുടങ്ങിയ തെയ്യകോലങ്ങൾ കെട്ടിയാടും.

## Article Content

** ഇരിക്കൂർ:** കുട്ടാവ് പുതിയ ഭഗവതി ക്ഷേത്രം പുന പ്രതിഷ്ഠാദിന കളിയാട്ട മഹോത്സവത്തിന് തുടക്കമായി. ഉത്സവത്തിൻ്റെ ഭാഗമായി കലവറ നിറയ്ക്കൽ ഘോഷയാത്ര നടന്നു. പെരുവളത്ത് പറമ്പ് അയ്യപ്പഭജന മഠത്തിൽ നിന്ന് ആരംഭിച്ച കലവറ നിറയ്ക്കൽ ഘോഷയാത്രയിൽ നിരവധി പേർ പങ്കെടുത്തു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കളിയാട്ടത്തിൽ ബുധനാഴ്ച പുലർച്ചയോടെ വീരൻ, വീരകാളി, പുതിയ ഭഗവതി, വിഷ്ണുമൂർത്തി, ഭദ്രകാളി തുടങ്ങിയ തെയ്യകോലങ്ങൾ കെട്ടിയാടും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/180726/kuttav-puthiya-bhagwati-temple)