---
title: " #congress | കോൺഗ്രസ്  പേരാവൂർ ബ്ലോക്ക് കമ്മിറ്റി രക്തസാക്ഷിത്വ ദിനം ആചരിച്ചു "
english_title: "Congress Peravoor Block Committee"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/180734/congress-peravoor-block-committee"
published_at: "2024-01-30T16:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b8d6adb8e01_IMG-20240130-WA0075.jpg"
keywords: []
---

#  #congress | കോൺഗ്രസ്  പേരാവൂർ ബ്ലോക്ക് കമ്മിറ്റി രക്തസാക്ഷിത്വ ദിനം ആചരിച്ചു 

> **Lead Summary:** **പേരാവൂർ: **മഹാത്മാഗാന്ധിയുടെ 76-ാമത് രക്തസാക്ഷിത്വ ദിനം കോൺഗ്രസ് പേരാവൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. പേരാവൂർ ഇന്ദിരാഭവനിൽ നടന്ന പുഷ്പാർച്ചനയിലും അനുസ്മരണ യോഗത്തിലും ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജൂബിലി ചാക്കോ അധ്യക്ഷത വഹിച്ചു. പൂക്കോത്ത് അബൂബക്കർ അനുസ്മരണ പ്രഭാഷണം നടത്തി.

## Article Content

**പേരാവൂർ: **മഹാത്മാഗാന്ധിയുടെ 76-ാമത് രക്തസാക്ഷിത്വ ദിനം കോൺഗ്രസ് പേരാവൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. പേരാവൂർ ഇന്ദിരാഭവനിൽ നടന്ന പുഷ്പാർച്ചനയിലും അനുസ്മരണ യോഗത്തിലും ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജൂബിലി ചാക്കോ അധ്യക്ഷത വഹിച്ചു. പൂക്കോത്ത് അബൂബക്കർ അനുസ്മരണ പ്രഭാഷണം നടത്തി.

സണ്ണി മേച്ചേരി, മജീദ് അരിപ്പയിൽ, കെ.എം. ഗിരീഷ്, കെ.കെ. സജീവൻ, ജിജോ ആൻറണി, ബാബു ജോസഫ്, ഉമ്മർ പൊയിൽ, പി.പി. അലി, കെ.സാജിർ, മനോജ് തഴെപുരയിൽ, ചന്ദ്രൻ പുതുക്കുടി, ബാബു ചെറുവളത്ത്', എം.സി. രൂപേഷ്, ഇ. പത്മൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/180734/congress-peravoor-block-committee)