---
title: "വയനാട് ജില്ല ടെമ്പിൾ എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കമ്പ്യൂട്ടർ വൽക്കരണത്തിെന്റ സ്വിച്ച് ഓൺ കർമ്മം  നിർവഹിച്ചു"
english_title: "Switch on inauguration"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/18075/switch-on-inauguration"
published_at: "2021-12-28T10:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ca9a664151e_PicsArt_12-28-10.32.16.jpg"
keywords: []
---

# വയനാട് ജില്ല ടെമ്പിൾ എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കമ്പ്യൂട്ടർ വൽക്കരണത്തിെന്റ സ്വിച്ച് ഓൺ കർമ്മം  നിർവഹിച്ചു

> **Lead Summary:** വയനാട് ജില്ല ടെമ്പിൾ എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കമ്പ്യൂട്ടർ വൽക്കരണത്തിെന്റ സ്വിച്ച് ഓൺ കർമ്മം മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് എം ആർ മുരളി നിർവഹിച്ചു . 

## Article Content

വയനാട് ജില്ല ടെമ്പിൾ എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കമ്പ്യൂട്ടർ വൽക്കരണത്തിെന്റ സ്വിച്ച് ഓൺ കർമ്മം മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് എം ആർ മുരളി നിർവഹിച്ചു . 

മാനന്തവാടി എംഎൽ എ OR കേളു ,തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്PV ബാലകൃഷ്ണൻ , തിരുനെല്ലി ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കെ സി സദാനന്ദൻ സംഘം പ്രസിഡന്റ് ടി. സന്തോഷ് കുമാർ. KP അനിൽകുമാർ ,പി കെ പ്രേമചന്ദ്രൻ സംഘം ഡയറക്ടർമാർ.,മെമ്പർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/18075/switch-on-inauguration)