---
title: "തൊണ്ടിയിൽ സെൻ്റ് ജോൺസ് യു.പി സ്കൂളിൽ ഗാന്ധി അനുസ്മരണം"
english_title: "Up school "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/180788/up-school"
published_at: "2024-01-30T20:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b909af59dc0_PicsArt_01-30-08.04.01.jpg"
keywords: []
---

# തൊണ്ടിയിൽ സെൻ്റ് ജോൺസ് യു.പി സ്കൂളിൽ ഗാന്ധി അനുസ്മരണം

> **Lead Summary:** **പേരാവൂർ: **തൊണ്ടിയിൽ സെൻറ് ജോൺസ് യുപി സ്കൂളിൽ നടന്ന ഗാന്ധി അനുസ്മരണ പരിപാടി സ്കൂൾ പ്രധാന അധ്യാപകൻ സോജൻ വർഗീസ് ഉദ്ഘാടനം ചെയ്തു. ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചനയോടെ ആരംഭിച്ച ചടങ്ങിൽ അധ്യാപകരായ ഷൈൻ എം ജോസഫ്, നിനു ജോസഫ്, പ്രസാദ് തോമസ്, ജെസി എം ഫ്രാൻസിസ്, സ്കൂൾ ലീഡർ ദർശൻ സുഹാസ് വിദ്യാരംഗം സെക്രട്ടറി ജൊഹാൻ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

## Article Content

**പേരാവൂർ: **തൊണ്ടിയിൽ സെൻറ് ജോൺസ് യുപി സ്കൂളിൽ നടന്ന ഗാന്ധി അനുസ്മരണ പരിപാടി സ്കൂൾ പ്രധാന അധ്യാപകൻ സോജൻ വർഗീസ് ഉദ്ഘാടനം ചെയ്തു. ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചനയോടെ ആരംഭിച്ച ചടങ്ങിൽ അധ്യാപകരായ ഷൈൻ എം ജോസഫ്, നിനു ജോസഫ്, പ്രസാദ് തോമസ്, ജെസി എം ഫ്രാൻസിസ്, സ്കൂൾ ലീഡർ ദർശൻ സുഹാസ് വിദ്യാരംഗം സെക്രട്ടറി ജൊഹാൻ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/180788/up-school)