---
title: "ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ കരിക്കോട്ടക്കരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കരിക്കോട്ടക്കരി ടൗണിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി"
english_title: "Karikkottakkari "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/180794/karikkottakkari"
published_at: "2024-01-30T20:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b90d953258b_IMG-20240130-WA0004.jpg"
keywords: []
---

# ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ കരിക്കോട്ടക്കരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കരിക്കോട്ടക്കരി ടൗണിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി

> **Lead Summary:** **ഇരിട്ടി:** രക്തസാക്ഷിത്വ ദിനത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ കരിക്കോട്ടക്കരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കരിക്കോട്ടക്കരി ടൗണിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു. മണ്ഡലം പ്രസിഡണ്ട് മനോജ് എം കണ്ടത്തിൽ, ബ്ലോക്ക് ജനറൽ സെക്രട്ടറി ടി.എം വേണുഗോപാൽ, ജോഷി കാഞ്ഞമല, മണ്ഡലം ഭാരവാഹികളായ ജോസ് കളപ്പറമ്പിൽ, ബേബി ചിറ്റേത്ത്, ബിജു കുന്നുംപുറം, ജിമ്മി വാഴാംപ്ലാക്കൽ, ഷാജു ഇടശ്ശേരി, ബിജോയ് വട്ടുകുളം, ബേബി ടി.ടി, പി.കെ ഓമന, യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ജിതിൻ തോമസ്, വി എം തോമസ്, ജോർജ് വടക്കുംകര, പി കെ മാത്യു എന്നിവർ നേതൃത്വം നൽകി.

## Article Content

**ഇരിട്ടി:** രക്തസാക്ഷിത്വ ദിനത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ കരിക്കോട്ടക്കരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കരിക്കോട്ടക്കരി ടൗണിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു. മണ്ഡലം പ്രസിഡണ്ട് മനോജ് എം കണ്ടത്തിൽ, ബ്ലോക്ക് ജനറൽ സെക്രട്ടറി ടി.എം വേണുഗോപാൽ, ജോഷി കാഞ്ഞമല, മണ്ഡലം ഭാരവാഹികളായ ജോസ് കളപ്പറമ്പിൽ, ബേബി ചിറ്റേത്ത്, ബിജു കുന്നുംപുറം, ജിമ്മി വാഴാംപ്ലാക്കൽ, ഷാജു ഇടശ്ശേരി, ബിജോയ് വട്ടുകുളം, ബേബി ടി.ടി, പി.കെ ഓമന, യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ജിതിൻ തോമസ്, വി എം തോമസ്, ജോർജ് വടക്കുംകര, പി കെ മാത്യു എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/180794/karikkottakkari)