---
title: "അപേക്ഷ ക്ഷണിച്ചു"
english_title: "Apply now"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/180833/apply-now"
published_at: "2024-01-31T05:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b9906618646_images.png"
keywords: []
---

# അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **തിരുവനന്തപുരം**: പ്രധാനമന്ത്രിയുടെ ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങളുടെ രൂപവല്‍ക്കരണ പദ്ധതിയില്‍ (പി എം എഫ് എം ഇ ) അപേക്ഷ ക്ഷണിച്ചു. ഭക്ഷ്യ സംസ്‌കരണ മേഖലയിലെ സംരംഭങ്ങള്‍ക്ക് പ്രൊജക്ട് തുകയുടെ 35 ശതമാനം എന്ന നിരക്കിൽ ഒരു യൂണിറ്റിന് പരമാവധി 10 ലക്ഷം രൂപ വരെ സബ്‌സിഡി ലഭിക്കും. വ്യക്തിഗത സംരംഭങ്ങള്‍, പങ്കാളിത്ത സ്ഥാപനങ്ങള്‍, പ്രൈവറ്റ് ലിമിറ്റഡ് കമ്പനികള്‍, എഫ് പി ഒ, എന്‍ ജി ഒ, എസ് എച്ച് ജെ, സഹകരണ സംഘങ്ങള്‍ എന്നിവക്ക് അപേക്ഷിക്കാം. ഫോണ്‍: 0497 2700928. 

## Article Content

**തിരുവനന്തപുരം**: പ്രധാനമന്ത്രിയുടെ ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങളുടെ രൂപവല്‍ക്കരണ പദ്ധതിയില്‍ (പി എം എഫ് എം ഇ ) അപേക്ഷ ക്ഷണിച്ചു. ഭക്ഷ്യ സംസ്‌കരണ മേഖലയിലെ സംരംഭങ്ങള്‍ക്ക് പ്രൊജക്ട് തുകയുടെ 35 ശതമാനം എന്ന നിരക്കിൽ ഒരു യൂണിറ്റിന് പരമാവധി 10 ലക്ഷം രൂപ വരെ സബ്‌സിഡി ലഭിക്കും. വ്യക്തിഗത സംരംഭങ്ങള്‍, പങ്കാളിത്ത സ്ഥാപനങ്ങള്‍, പ്രൈവറ്റ് ലിമിറ്റഡ് കമ്പനികള്‍, എഫ് പി ഒ, എന്‍ ജി ഒ, എസ് എച്ച് ജെ, സഹകരണ സംഘങ്ങള്‍ എന്നിവക്ക് അപേക്ഷിക്കാം. ഫോണ്‍: 0497 2700928. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/180833/apply-now)