---
title: "#march | വ്യാപാരികളുടെ കലക്ടറേറ്റ് മാർച്ച് ഇന്ന്"
english_title: "Traders' Collectorate march today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/180886/traders-collectorate-march-today"
published_at: "2024-01-31T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b9da3bdf511_vyapari.jpg"
keywords: []
---

# #march | വ്യാപാരികളുടെ കലക്ടറേറ്റ് മാർച്ച് ഇന്ന്

> **Lead Summary:** **കണ്ണൂർ: **വഴിയോര കച്ചവട നിയന്ത്രണ നിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികൾ ബുധനാഴ്‌ച കലക്ടറേറ്റ് മാർച്ച് നടത്തും. വ്യാപാരി വ്യവസായി സമിതി നേതൃത്വത്തിൽ വ്യാപാര ലൈസൻസ് പുതുക്കി നൽകുന്നതിലെ ബുദ്ധിമുട്ട് പരിഹരിക്കുക, ജി.എസ്.ടി പിഴവുകൾക്കുണ്ടായ ഭീമമായ ഫീസ് പിൻവലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച്. രാവിലെ 10.30ന് റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് പ്രകടനം ആരംഭിക്കും.

## Article Content

**കണ്ണൂർ: **വഴിയോര കച്ചവട നിയന്ത്രണ നിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികൾ ബുധനാഴ്‌ച കലക്ടറേറ്റ് മാർച്ച് നടത്തും. വ്യാപാരി വ്യവസായി സമിതി നേതൃത്വത്തിൽ വ്യാപാര ലൈസൻസ് പുതുക്കി നൽകുന്നതിലെ ബുദ്ധിമുട്ട് പരിഹരിക്കുക, ജി.എസ്.ടി പിഴവുകൾക്കുണ്ടായ ഭീമമായ ഫീസ് പിൻവലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച്. രാവിലെ 10.30ന് റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് പ്രകടനം ആരംഭിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/180886/traders-collectorate-march-today)