---
title: "രണ്ട് വയസുകാരി കുഴഞ്ഞു വീണ് മരിച്ചു"
english_title: "A two-year-old girl collapsed and died in "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/180924/a-two-year-old-girl-collapsed-and-died-in"
published_at: "2024-01-31T13:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b9f78a71812_Screenshot_2024-01-31-13-02-01-74_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# രണ്ട് വയസുകാരി കുഴഞ്ഞു വീണ് മരിച്ചു

> **Lead Summary:** **കോഴിക്കോട്: **വടകരയിൽ രണ്ട് വയസുകാരി കുഴഞ്ഞു വീണ് മരിച്ചു. കുറുമ്പയിൽ കുഞ്ഞാംകുഴി പ്രകാശൻ - ലിജി ദമ്പതികളുടെ മകൾ ഇവ ആണ് മരിച്ചത്. ഛർദിയെ തുടർന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

## Article Content

**കോഴിക്കോട്: **വടകരയിൽ രണ്ട് വയസുകാരി കുഴഞ്ഞു വീണ് മരിച്ചു. കുറുമ്പയിൽ കുഞ്ഞാംകുഴി പ്രകാശൻ - ലിജി ദമ്പതികളുടെ മകൾ ഇവ ആണ് മരിച്ചത്. ഛർദിയെ തുടർന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഇന്നലെ രാത്രി 11 ഓടെയാണ് സംഭവം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തുന്നു. കുട്ടിക്ക് ചെറിയ കഫക്കെട്ട് ഉണ്ടായിരുന്നതായി പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/180924/a-two-year-old-girl-collapsed-and-died-in)