---
title: "വയനാട്ടിൽ കാട്ടാനയുടെ ആക്രമണം : ഒരാൾ കൊല്ലപ്പെട്ടു"
english_title: "Wayanad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/180943/wayanad"
published_at: "2024-01-31T13:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ba0059e5655_Picsart_24-01-31_13-39-47-641.jpg"
keywords: []
---

# വയനാട്ടിൽ കാട്ടാനയുടെ ആക്രമണം : ഒരാൾ കൊല്ലപ്പെട്ടു

> **Lead Summary:** **വയനാട്**: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. തോൽപ്പെട്ടി നരിക്കല്ലിൽ കാപ്പിത്തോട്ടത്തിൽ ആണ് സംഭവം ലക്ഷ്മണൻ ആണ് മരിച്ചത്. തോട്ടത്തിന്റെ കാവൽക്കാരനായിരുന്നു. രണ്ട് ദിവസം മുമ്പ് ഇയാളെ കാണാനില്ലായിരുന്നു. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

## Article Content

**വയനാട്**: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. തോൽപ്പെട്ടി നരിക്കല്ലിൽ കാപ്പിത്തോട്ടത്തിൽ ആണ് സംഭവം ലക്ഷ്മണൻ ആണ് മരിച്ചത്. തോട്ടത്തിന്റെ കാവൽക്കാരനായിരുന്നു. രണ്ട് ദിവസം മുമ്പ് ഇയാളെ കാണാനില്ലായിരുന്നു. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/180943/wayanad)