---
title: "#farm |  കാർഷിക യന്ത്രവത്‌കരണം: അപേക്ഷ ഫെബ്രുവരി ഒന്ന് മുതൽ"
english_title: "Farm Mechanization: "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/180968/farm-mechanization"
published_at: "2024-01-31T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ba189448255_images_(67).jpeg"
keywords: []
---

# #farm |  കാർഷിക യന്ത്രവത്‌കരണം: അപേക്ഷ ഫെബ്രുവരി ഒന്ന് മുതൽ

> **Lead Summary:** ** കണ്ണൂർ: **കാർഷിക മേഖലയിൽ ചെലവ് കുറഞ്ഞ രീതിയിൽ യന്ത്രവത്‌കരണം പ്രോത്സാഹിപ്പിക്കുന്നതിന് സബ്മിഷൻ ഓൺ അഗ്രികൾച്ചർ മെക്കനൈസേഷൻ (എസ്.എം.എ.എം)പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

## Article Content

** കണ്ണൂർ: **കാർഷിക മേഖലയിൽ ചെലവ് കുറഞ്ഞ രീതിയിൽ യന്ത്രവത്‌കരണം പ്രോത്സാഹിപ്പിക്കുന്നതിന് സബ്മിഷൻ ഓൺ അഗ്രികൾച്ചർ മെക്കനൈസേഷൻ (എസ്.എം.എ.എം)പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

കർഷക കൂട്ടായ്മ, ഫാം മെഷിനറി ബാങ്കുകൾ, ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ, പഞ്ചായത്തുകൾ എന്നിവക്ക് അപേക്ഷിക്കാം. ഫെബ്രുവരി ഒന്ന് മുതൽ [agrimachinery.nic.in ](agrimachinery.nic.in)എന്ന വെബ്സൈറ്റ് വഴി അപേക്ഷ നൽകാം. ഫോൺ: 9539630981, 9383472050

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/180968/farm-mechanization)