---
title: "സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു"
english_title: "Accident-dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/181084/accident-dead"
published_at: "2024-01-31T22:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ba7ba7048b9_n5791851121706720073446481b3dc5750819c42b5090eab4ffa59478d66e4f55d244e714615ab745295c5a.jpg"
keywords: []
---

# സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു

> **Lead Summary:** **പാലക്കാട്: **കോട്ടായിയില്‍ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച്‌ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കോട്ടായി സ്വദേശി അജീഷ് ആണ് മരിച്ചത്. ഇന്ന് രാത്രി 8:30-ന് കോട്ടായി മേജർ റോഡ് കണ്ടത്താർ കാവിന് സമീപത്തായിരുന്നു അപകടം. മരം കയറ്റിവന്ന ലോറിയില്‍ സ്കൂട്ടർ നിയന്ത്രണം തെറ്റി ഇടിക്കുകയായിരുന്നു. അജീഷിൻ്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

## Article Content

**പാലക്കാട്: **കോട്ടായിയില്‍ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച്‌ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കോട്ടായി സ്വദേശി അജീഷ് ആണ് മരിച്ചത്. ഇന്ന് രാത്രി 8:30-ന് കോട്ടായി മേജർ റോഡ് കണ്ടത്താർ കാവിന് സമീപത്തായിരുന്നു അപകടം. മരം കയറ്റിവന്ന ലോറിയില്‍ സ്കൂട്ടർ നിയന്ത്രണം തെറ്റി ഇടിക്കുകയായിരുന്നു. അജീഷിൻ്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/181084/accident-dead)