---
title: "ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നു"
english_title: "Appoinment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/181117/appoinment"
published_at: "2024-02-01T08:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bb07dcd1926_download_(34).jpeg"
keywords: []
---

# ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നു

> **Lead Summary:** **തലശ്ശേരി** : തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ (പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സസ് ആന്‍ഡ് റിസേര്‍ച്ച്) നടത്തുന്ന താല്‍ക്കാലിക ഗവേഷണ പ്രോജക്ടിലെ ക്ലിനിക്കല്‍ ട്രയല്‍ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ബയോടെക്‌നോളജി ഇന്‍ഡസ്ട്രി റിസര്‍ച്ച് കൗണ്‍സിലിന്റെ (ബിറാക്) ധനസഹായത്തോടെയാണ് ഗവേഷണം. നിശ്ചിത യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, ബന്ധപ്പെട്ട രേഖകളുമായി ഫെബ്രുവരി 13ന് രാവിലെ 9.30 ന് തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0490 2399249. വെബ് സൈറ്റ്: www.mcc.kerala.gov.in. 

## Article Content

**തലശ്ശേരി** : തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ (പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സസ് ആന്‍ഡ് റിസേര്‍ച്ച്) നടത്തുന്ന താല്‍ക്കാലിക ഗവേഷണ പ്രോജക്ടിലെ ക്ലിനിക്കല്‍ ട്രയല്‍ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ബയോടെക്‌നോളജി ഇന്‍ഡസ്ട്രി റിസര്‍ച്ച് കൗണ്‍സിലിന്റെ (ബിറാക്) ധനസഹായത്തോടെയാണ് ഗവേഷണം. നിശ്ചിത യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, ബന്ധപ്പെട്ട രേഖകളുമായി ഫെബ്രുവരി 13ന് രാവിലെ 9.30 ന് തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0490 2399249. വെബ് സൈറ്റ്: www.mcc.kerala.gov.in. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/181117/appoinment)