---
title: "വയനാട് പുൽപ്പള്ളിയിൽ കടുവയുടെ അക്രമണം: പശുവിനെ കൊന്നു"
english_title: "Wayanad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/181118/wayanad"
published_at: "2024-02-01T08:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bb08e18658a_IMG-20240201-WA0003.jpg"
keywords: []
---

# വയനാട് പുൽപ്പള്ളിയിൽ കടുവയുടെ അക്രമണം: പശുവിനെ കൊന്നു

> **Lead Summary:** **വയനാട്**: വയനാട് പുൽപ്പള്ളിയിൽ കടുവ പശുവിനെ കൊന്നു. താനി തെരുവ് തഴത്തെടത്തു എൽദോസിൻ്റെ പശു കിടാവിനെയാണ് കടുവ കൊന്നത്. രാവിലെ പാലു കറുക്കുന്നതിനിടെ സമീപത്തു നിന്നാണ് കടുവ പശുവിനെ പിടികൂടിയത്. വനം വകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി.

## Article Content

**വയനാട്**: വയനാട് പുൽപ്പള്ളിയിൽ കടുവ പശുവിനെ കൊന്നു. താനി തെരുവ് തഴത്തെടത്തു എൽദോസിൻ്റെ പശു കിടാവിനെയാണ് കടുവ കൊന്നത്. രാവിലെ പാലു കറുക്കുന്നതിനിടെ സമീപത്തു നിന്നാണ് കടുവ പശുവിനെ പിടികൂടിയത്. വനം വകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/181118/wayanad)