---
title: "താമരശ്ശേരി ചുരത്തിൽ വാഹനാപകടം"
english_title: "Thamarassery"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/181119/thamarassery"
published_at: "2024-02-01T08:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bb0a04ea503_IMG-20240201-WA0004.jpg"
keywords: []
---

# താമരശ്ശേരി ചുരത്തിൽ വാഹനാപകടം

> **Lead Summary:**  **കൽപ്പറ്റ**: താമരശ്ശേരി ചുരത്തിൽ 8-9 വളവുകൾക്കിടയിൽ വാഹനാപകടം. മാനന്തവാടിയിലേക്ക് വരുന്ന സ്വകാര്യ ബസും കോഴിക്കോടേക്ക് പോകുന്ന ടൂറിസ്റ്റ് ബസും തമ്മിൽ ആണ് കൂട്ടിയിടിച്ചത് . ആർക്കും പരിക്ക് ഇല്ല. കുറച്ച് സമയം ഗതാഗത തടസ്സം ഉണ്ടായെങ്കിലും പിന്നീട് വാഹനങ്ങൾ പഴയ രീതിയിൽ ഓടിത്തുടങ്ങി.

## Article Content

 **കൽപ്പറ്റ**: താമരശ്ശേരി ചുരത്തിൽ 8-9 വളവുകൾക്കിടയിൽ വാഹനാപകടം. മാനന്തവാടിയിലേക്ക് വരുന്ന സ്വകാര്യ ബസും കോഴിക്കോടേക്ക് പോകുന്ന ടൂറിസ്റ്റ് ബസും തമ്മിൽ ആണ് കൂട്ടിയിടിച്ചത് . ആർക്കും പരിക്ക് ഇല്ല. കുറച്ച് സമയം ഗതാഗത തടസ്സം ഉണ്ടായെങ്കിലും പിന്നീട് വാഹനങ്ങൾ പഴയ രീതിയിൽ ഓടിത്തുടങ്ങി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/181119/thamarassery)