---
title: "നിയന്ത്രണം വിട്ട ഇന്നോവ കാർ പെട്ടിക്കട തകർത്ത് മറിഞ്ഞു: മൂന്ന് പേർക്ക് പരിക്ക്"
english_title: "Kalpetta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/181121/kalpetta"
published_at: "2024-02-01T08:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bb0aefbd4b3_IMG-20240201-WA0005.jpg"
keywords: []
---

# നിയന്ത്രണം വിട്ട ഇന്നോവ കാർ പെട്ടിക്കട തകർത്ത് മറിഞ്ഞു: മൂന്ന് പേർക്ക് പരിക്ക്

> **Lead Summary:** **കൽപ്പറ്റ**: പിണങ്ങോടിനും വെങ്ങപ്പള്ളിക്കും ഇടയിൽ നിയന്ത്രണം വിട്ട ഇന്നോവ കാർ പെട്ടിക്കട തകർത്ത് മറിഞ്ഞു. മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി ഒരു മണിയോടെയാണ് അപകടം. പരിക്കേറ്റ മൂന്ന് പേരെയും കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നോവ കാറിടിച്ച പെട്ടിക്കട പൂർണ്ണമായും തകർന്നു.

## Article Content

**കൽപ്പറ്റ**: പിണങ്ങോടിനും വെങ്ങപ്പള്ളിക്കും ഇടയിൽ നിയന്ത്രണം വിട്ട ഇന്നോവ കാർ പെട്ടിക്കട തകർത്ത് മറിഞ്ഞു. മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി ഒരു മണിയോടെയാണ് അപകടം. പരിക്കേറ്റ മൂന്ന് പേരെയും കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നോവ കാറിടിച്ച പെട്ടിക്കട പൂർണ്ണമായും തകർന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/181121/kalpetta)