---
title: "മട്ടന്നൂർ സ്വദേശിക്ക് ഒമിക്രോൺ"
english_title: "Mattannur native omicron positive"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/18113/mattannur-native-omicron-positive"
published_at: "2021-12-28T14:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cad07707524_images - 2021-12-25T080013.581.jpeg"
keywords: []
---

# മട്ടന്നൂർ സ്വദേശിക്ക് ഒമിക്രോൺ

> **Lead Summary:** മട്ടന്നൂർ: മട്ടന്നൂർ സ്വദേശിക്ക് ഒമിക്രോൺ.

## Article Content

മട്ടന്നൂർ: മട്ടന്നൂർ സ്വദേശിക്ക് ഒമിക്രോൺ.

ഷാർജയിൽ നിന്നെത്തിയ വ്യക്തിക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.

നാട്ടിൽ എത്തിയത് മുതൽ ക്വറന്റൈൻ കൃത്യമായി പാലിച്ചതിനാൽ ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് നഗരസഭ ചെയർ പേഴ്സൺ അനിത വേണു അറിയിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/18113/mattannur-native-omicron-positive)