---
title: "മട്ടന്നൂർ സ്വദേശിക്ക് ഒമിക്രോൺ"
english_title: "Omicon is a native of Mattannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/18114/Omicon-is-a-native-of-Mattannur"
published_at: "2021-12-28T14:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cad19792399_Omicron-in-Maharashtra-8-more-patients-of-Omicron-registered-in-the-state-total-number-of-patients-is-48-now.jpg"
keywords: []
---

# മട്ടന്നൂർ സ്വദേശിക്ക് ഒമിക്രോൺ

> **Lead Summary:** മട്ടന്നൂർ സ്വദേശിക്ക് ഒമിക്രോൺ.ഷാർജയിൽ നിന്നെത്തിയ വ്യക്തിക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. നാട്ടിൽ എത്തിയത് മുതൽ ക്വറന്റൈൻ കൃത്യമായി പാലിച്ചതിനാൽ ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് നഗരസഭ ചെയർ പേഴ്സൺ അനിത വേണു അറിയിച്ചു

## Article Content

മട്ടന്നൂർ സ്വദേശിക്ക് ഒമിക്രോൺ.ഷാർജയിൽ നിന്നെത്തിയ വ്യക്തിക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. നാട്ടിൽ എത്തിയത് മുതൽ ക്വറന്റൈൻ കൃത്യമായി പാലിച്ചതിനാൽ ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് നഗരസഭ ചെയർ പേഴ്സൺ അനിത വേണു അറിയിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/18114/Omicon-is-a-native-of-Mattannur)